നിങ്ങൾക്കും ഒരു അഫ്‌ലിയേറ്റഡ് മാർക്കറ്റർ ആകാൻ ഇതാ ഒരു അവസരം. ദിവസവും കൂടിപ്പോയാൽ വെറും അരമണിക്കൂർ മാത്രം ചിലവഴിച്ചു കൊണ്ട് താങ്കൾക്കും നല്ലൊരു വരുമാനം തന്നെ ഇത് വഴി നേടി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരു ആപ്പ്ലികേഷൻ വഴിയാണ് ചെയ്യുന്നത്. ഈ ഒരു ആപ് വഴി സിമ്പിൾ ആയി മൊബൈലിൽ തന്നെ നിങ്ങൾക്ക് മാർക്കറ്റിങ് നടത്താൻ സാധിക്കുന്നതാണ്.”ഏൺ കരോ ” എന്നാണ് ഈ ഒരു ആപ്ലിക്കേഷന്റെ പേര്.
നമ്മളുടെ സോഷ്യൽ മീഡിയ ഫോള്ളോവെർസ് നമ്മൾ കൊടുക്കുന്ന ലിംഗിലൂടെ ഓൺലൈൻ പർച്ചേസ് നടത്തുകയാണെങ്കിൽ നമുക്ക് അതിൽ നിന്നും ഒരു കമ്മീഷൻ കിട്ടുന്നു. ഈ ഒരു ലോക്‌ഡോൺ സാഹചര്യത്തിൽ ഒരുപാട് പേര് ഈ ഒരു ആപ്പിലൂടെ നല്ല രീതിയിൽ സമ്പാതിക്കുന്നു. ഈ ഒരു ആപ്പിലൂടെ പർച്ചേസ് ചെയ്യുന്ന ഉല്പന്നത്തിന്റെ 1 മുതൽ 55 ശതമാനം വരെ നമുക്ക് കമ്മീഷൻ എന്ന രീതിയിൽ ലഭിക്കുന്നു.
നമ്മൾ പതിവായി ഷോപ്പിംഗ് ചെയ്യുന്ന എല്ലാ സൈറ്റുകളും ഈ ഒരു ആപ്പിൾ ലഭ്യമാണ്. ഈ സൈറ്റുകളിൽ നിന്നും നമ്മൾ പ്രൊഡക്ടിന്റെ അഫ്‌ലിയേറ്റഡ് ലിങ്ക് ഷെയർ ചെയ്യുക.അപ്പോൾ ആ ഒരു ലിങ്ക് വഴി നമ്മളുടെ സോഷ്യൽ മീഡിയ ഫ്രണ്ട്‌സ് ആ ഒരു പ്രോഡക്റ്റ് പർച്ചേസ് ചെയ്യുകയാണെങ്കിൽ നമുക്ക് അതിന്റെ പ്രോഫിറ് ലഭിക്കുന്നു . ഈ ഒരു ആപ് പ്ലേയ് സ്റ്റോർ വഴി ഡയറക്റ്റ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നു. ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ആപ്പ് ഓപ്പൺ ചെയ്യുക.
അപ്പോൾ ഒരു സൈൻഅപ് ലിങ്ക് കാണാൻ സാധിക്കുന്നു. അതിൽ നമ്മൾ പതിവായി ചെയ്യുന്നത് പോലെ പേര് മൊബൈൽ നമ്പർ തുടങ്ങി ഡീറ്റെയിൽസ് കൊടുക്കുന്നു . ശേഷം നിങ്ങളുടെ മൊബൈലിലേക്ക് ഒരു OTP വരുന്നതായിരിക്കും. അത് വെരിഫൈ ചെയ്യാനായിട്ട് കൊടുക്കുക. വളരെ സിമ്പിൾ ആണ് ഈ ഒരു ആപ് കൈകാര്യം ചെയ്യാൻ.ഇനി ഡയറക്റ്റ് ഡീൽസ് എന്നുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത ക്യാറ്റഗറീസിസിൽ പോയ് പല തരത്തിലുള്ള പ്രൊഡക്ടുകളും സ്റ്റോറുകളും ഷോപ്പുകളും ഒക്കെ തന്നെ കാണാൻ സാധിക്കുന്നു .
ഏത് വേണമെങ്കിലും സെലക്ട് ചെയ്യാവുന്നതാണ്. നിങ്ങൾ പ്രോഡക്റ്റ് വാങ്ങുകയാണെങ്കിലും നിങളുടെ ഫ്രണ്ട്‌സ് നിങ്ങൾ ഷെയർ ചെയ്‌ത ലിങ്ക് വഴി പ്രോഡക്ട് വാങ്ങുകയാണെങ്കിലും നിങ്ങൾക്ക് പ്രോഫിറ് ലഭിക്കുന്നു. യുവർ പ്രോഫിറ്റ് എന്ന സെക്ഷനിൽ പോയ് നോക്കിയാൽ നിങ്ങൾക്ക് ലഭിച്ച പ്രോഫിറ്റ് കാണാൻ സാധിക്കുന്നു. പ്രോഫിറ് ഡയറക്റ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിൻവലിക്കാനും സാധിക്കുന്നു. മിനിമം10 രൂപ തൊട്ട് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു.ആപ്പ് ഡൗണ്ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
