ഏത് പ്രായക്കാർക്കും ഏത് യോഗ്യതയ്യുള്ളവർക്കും വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചില പാർടൈം ജോലികൾ പരിചയപ്പെടാം. ഇതിന് പ്രത്യേകിച്ച് ഇൻവെസ്റ്റ്മെന്റ് ഒന്നും ആവശ്യമില്ല. ഓൺലൈൻ ട്യൂട്ടോറിങ് ആണ് ഒന്ന്. ദിവസം 3 മുതൽ 4 മണിക്കൂർ വരെ ജോലി ചെയ്താൽ മാസം 25000 രൂപ വരെ സമ്പാദിക്കാൻ കഴിയ്ക്കുന്ന ഒരു ജോലിയാണിത്. ഫ്രീലാൻസ് എഴുത്ത് ജോലി ആണ് രണ്ടാമത്തെ ജോലി. വിദേശത്ത് ഉള്ള കുട്ടികളുടെ പ്രൊജക്റ്റ്, അസ്സൈന്മെന്റ്, തുടങ്ങിയ ജോലികൾ ഓൺലൈനായി ചെയ്യുക. ഒരു പേജിന് 20 ഡോളർ വരെ കിട്ടുന്നുണ്ട്.
അടുത്ത ജോലി ഫുഡ് ഡെലിവറി ജോബ് ആണ്. സൊമാറ്റോ സ്വിഗ്ഗി പോലുള്ള കമ്പനികളിൽ ഫുഡ് ഡെലിവറി ബോയി ആയി വൈകുന്നേരങ്ങളില്‍ ജോലി ചെയ്യാം..യസ്സിനു മുകളില്‍ പ്രായമുള്ള ബൈക്ക് സ്വന്തമായുള്ളവര്‍ക്ക് ഈ ജോലി ചെയ്യാവുന്നതാണ്. മാര്‍ക്കെറ്റിംഗ് ആണ് മറ്റൊരു ജോലി. വീട്ടിലിരുന്ന്‍ ഓണ്‍ലൈന്‍ ആയിട്ടോ ടെലിഫോണ്‍ ചെയ്തോ അല്ലാതെയോ പല കമ്പനികളുടെയും പ്രോടക്ടുകളും സര്‍വീസുകളും പ്രൊമോട്ട് ചെയ്യാം. ഇതിന് നമുക്ക് ഇന്സേന്റിവ് ലഭിക്കും. ടോപ്പര്‍ കമ്പനിയുടെ ടോപ്പര്‍ അംബാസിടര്‍ പ്രോഗ്രാം എന്ന പേരില്‍ ഈ ജോലി ലഭ്യമാണ്.
സോഷ്യൽ മീഡിയ മാർക്കറ്റിങ് ആണ് മറ്റൊരു അവസരം. ഫേസ്ബുക്,ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ അഡ്വെർടൈസ്‌മെന്റ് കമ്പനികൾ വഴി ജോലി ചെയ്യാം. fiver.com, guru.com തുടങ്ങി വെബ്സൈറ്റുകൾ വഴി നിങ്ങൾക്ക് ചെയ്യാൻ കഴിവുള്ള ജോലികൾ തിരഞ്ഞെടുക്കാവുന്നതാണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകി പണം ഉണ്ടാക്കാൻ കഴിയുന്ന മറ്റൊരു പ്ലാറ്റഫോം ആണ് cheggindia.com . വിദേശത്തുള്ള കുട്ടികൾ പോസ്റ്റ് ചെയ്യുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നതാണ് ജോലി. കൂടുതൽ പാർടൈം ജോലികളെ പറ്റി അറിയാനും മനസ്സിലാക്കാനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ മനസിലാക്കാം.
