മെയിൽ മോട്ടോർ സർവീസ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. മോട്ടോർ മെക്കാനിക്, തിൻസ്മിത്, പെയ്ന്റർ, ടയർമാണ്, ബ്ലാക്ക്സ്മിത്ത് എന്നീ തസ്തികളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം എന്നിവയെല്ലാം ചുവടെ നൽകിട്ടുണ്ട്.
ആദ്യമായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത് മെയിൽ മോട്ടോർ വെഹിക്കിലേക്കാണ്. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിന്നും മെക്കാനിക്കൽ പഠിച്ചിരിക്കണം അല്ലെങ്കിൽ എട്ടാം ക്ലാസ്സ് പാസ്സ് ആവുകയും ഒരു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേഷിക്കുന്നവർക്ക് ഹെവി ലൈസൻസ് നിർബന്ധമാണ്. ആകെ 6 ഒഴിവുകളാണ് ഇതിനുള്ളത്. അടുത്തതായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത് തിൻസ്മിത്തിലേക്കാണ്. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിന്നും തന്നിരിക്കുന്ന ട്രേഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം അല്ലെങ്കിൽ എട്ടാം ക്ലാസ്സ് പാസ്സ് ആവുകയും ഒരു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ആകെ 3 ഒഴിവുകളാണ് ഇതിനുള്ളത്.
അടുത്തതായി ടയർമാണ് പോസ്റ്റിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിന്നും തന്നിരിക്കുന്ന ട്രേഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം അല്ലെങ്കിൽ എട്ടാം ക്ലാസ്സ് പാസ്സ് ആവുകയും ഒരു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.ആകെ 1 ഒഴിവുകളാണ് ഇതിനുള്ളത്. അടുത്തതായി ബ്ലാക്ക്സ്മിത്ത് പോസ്റ്റിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിന്നും തന്നിരിക്കുന്ന ട്രേഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം അല്ലെങ്കിൽ എട്ടാം ക്ലാസ്സ് പാസ്സ് ആവുകയും ഒരു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.ആകെ 1 ഒഴിവുലാണ് ഇതിനുള്ളത്.
അടുത്തയൊരു പോസ്റ്റാണ് പെയിന്റ്ർ. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിന്നും തന്നിരിക്കുന്ന ട്രേഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം അല്ലെങ്കിൽ എട്ടാം ക്ലാസ്സ് പാസ്സ് ആവുകയും ഒരു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.ആകെ 2ഒഴിവുകളാണ് ഇതിനുള്ളത്. 18 മുതൽ 30 വയസ്സിന്റെക്കിടയിൽ ഉള്ളവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു. തുടക്ക ശമ്പളം 19,900 മുതലായിരിക്കും. തപാൽ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുള്ളൂ. 2020 നവംബർ 12ന് മുതൽ 2020 ഡിസംബർ 12 വരെ അപേക്ഷിക്കാനുള്ള സമയം.
അപേഷിക്കേണ്ട വിധം – യോഗ്യതയായവർ അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്തു പൂരിപ്പിക്കുക. അതിനോടപ്പം തന്നെ നമ്മളുടെ ഐഡി പ്രൂഫ്, വിദ്യാഭ്യാസ ഫോം എന്നിവ തപാൽ വഴി കൊടുക്കണം. അഡ്രസ് – ദി സീനിയർ മാനേജർ, മെയിൽ മോട്ടോർ സർവീസ്, 134-എ, സുഡൈം കാലു എഹൈർ മാർഗ്, വോർളി, മുംബൈ -400018 എന്നീ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കുക. ഔദ്യോഗിക വിജ്ഞാപനം വായിച്ചതിനു ശേഷം യോഗ്യതർ ആണെങ്കിൽ മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
