ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലെക്ഷൻ 1167 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 20 വരെ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
ബാങ്ക് ഓഫ് ഇന്ത്യയിൽ 734 ഒഴിവുകൾ, പഞ്ചാബ് & സിന്ധ് ബാങ്ക് , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, UCO ബാങ്ക് തുടങ്ങിയ ബാങ്കുകളിലാണ് ഒഴിവുകൾ ഉള്ളത്. 20 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രീ ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
850 രൂപയാണ് അപേക്ഷ ഫീസ്, 175 രൂപയാണ് SC/ST/PWBD വിഭാഗക്കാർക്ക് ഉള്ള അപേക്ഷ ഫീസ്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഒൺലൈനായി ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
