ഒരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന നാട്ടിലെത്തിയ പ്രവാസികൾക്ക് അല്ലെങ്കിൽ നാട്ടിലുള്ളവർക്ക് ഒക്കെ വളരെ ഉപകാരപ്പെടുന്ന ഒരു ബിസിനസ് ഐഡിയയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. 5 ലക്ഷം കൊണ്ട് തുടങ്ങാൻ കഴിയുന്ന 3 മുതൽ 6 മാസം കൊണ്ട് തന്നെ 7.5 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയുന്ന ഒരു ബിസിനസ് പ്ലാൻ ആണിത്. നിലവിൽ 90 ഫ്രാഞ്ചൈസികൾ ഉണ്ടെങ്കിലും അത് 900 ആക്കാൻ പോകുന്നുണ്ട്. ഇത് നടത്തുന്ന ഇടുക്കി ബൈസ് ചെയ്ത് സ്‌പൈസസ് പ്രൊഡ്യൂസസ് കമ്പനി ആണ്.
കൃഷി ഭൂമിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ആവശ്യമായ ഒരു പ്രൊഡക്ടുമായി ബന്ധപ്പെട്ടതാണ് ഈ ബിസിനസ്. നമ്മുടെ ശരീരത്തിൽ ph ഉണ്ട്. അതിനെന്തെങ്കിലും മാറ്റം ഉണ്ടായാൽ മരണം വരെ സംഭവിക്കാം. ഇത് പോലെ തന്നെ മണ്ണിനും ചെടികൾക്കും ഉണ്ട് ph . ഇത് കൂടുകയും കുറയുകയും ചെയ്തേക്കാം. ph നോക്കാതെ കൃഷി ചെയ്തത് കാരണം പലർക്കും പ്രതീക്ഷിച്ച പോലെ ഫലം കിട്ടാറില്ല. ph ബൂസ്റ്റർ മണ്ണിൽ ഇടുകയാണെങ്കിൽ കൂടുതലാണെങ്കിൽ കുറവാണെങ്കിലും ph നോർമൽ ആക്കും.
ph നിലനിർത്താൻ സഹായിക്കുന്ന ph ബൂസ്റ്റർ ഉൾപ്പടെ നിരവധി വളങ്ങൾ ലഭിക്കുന്ന SPC നിന്നും ഫ്രാഞ്ചൈസി എടുക്കാവുന്നതാണ്. കമ്പനി തന്നെ സെമിനാർ നടത്തുകയും ടെസ്റ്റ് ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യും. ഫ്രാഞ്ചൈസി എടുക്കാൻ താല്പര്യം ഉള്ളവർക്ക് വിഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടാം. കർഷകർക്ക് സഹായമാകുന്ന ഒരു സേവനം കൂടിയാണിത്.
