മൊബൈൽ ആപ്പിലൂടെ ട്രേഡിങ്ങ് പഠിച്ചു ട്രേഡിങ്ങ് പ്രാക്ടീസ് ചെയ്ത് ഇഷ്ടം പോലെ പണം സമ്പാതിക്കാനാവുന്ന ഒരു വഴി ഇതാ!. ‘ഒളിമ്പ് ട്രേഡിങ്ങ്’ എന്നാണ് ഈ ഒരു ആപ്പിന്റെ പേര്. വളരെ സിംപിൾ ആയി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു ആപ്പാണിത്. ആർക്കും തന്നെ ട്രേഡിങ്ങ് വളരെ എളുപ്പത്തിൽ ഈ ഒരു ആപ്പ് വെച് പഠിച്ചെടുക്കാവുന്നതാണ്. അത് പോലെ തന്നെ പണം പിൻവലിക്കുന്ന പ്രക്രിയയും വളരെ എളുപ്പമാണ്. ഈ ഒരു ട്രേഡിങ്ങ് നൂറു ശതമാനവും ലീഗൽ ആണ്. അതെ പോലെ ഷെയർ ട്രേഡിങിന്റെ മൊബൈലിൽ ഉള്ള വെത്യസ്തമായ ഒരു വേർഷൻ മാത്രമാണിത്.
ബൈനറി ട്രേഡിങ്ങ് ആണ് നമ്മൾ ഈ ഒരു ഒളിമ്പ് ട്രേഡിങിലൂടെ ചെയ്യുന്നത്. ഇതിൽ പ്രാക്ടീസ് നമ്മുടെ പ്രെഡിക്ഷൻ പ്രാക്ടീസ് ചെയ്യാൻ വേണ്ടി ഡെമോ അക്കൗണ്ട് ഉണ്ട്. അത് കൊണ്ട് തന്നെ നല്ലൊരു ഐഡിയ കിട്ടുന്നതായിരിക്കും. ആദ്യം തന്നെ നമ്മൾ ചെറിയ എമൗണ്ട് വെച്ച് ട്രേഡ് ചെയ്യുക.നമ്മൾ കൂടുതൽ പ്രാക്ടീസ് ആയതിന് ശേഷം മാത്രം വലിയ വലിയ അമൗണ്ടിലേക്ക് ട്രേഡ് ചെയ്‌താൽ മതിയാകും.
ഡിസ്‌ക്രിപ്‌ഷനിൽ കൊടുത്ത ലിങ്ക് വഴി ഒളിമ്പ് ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം സൈനപ്പ് ചെയ്ത് പ്രവേശിക്കാം.ഇതിൽ രണ്ട് ടൈപ്പ് അക്കൗണ്ടുകൾ ഉണ്ട്. ഡെമോ അക്കൗണ്ടും ലൈവ് അക്കൗണ്ടും.ആദ്യം തന്നെ നമ്മൾ ഡെമോ അക്കൗണ്ടിൽ പ്രെഡിക്ട് ചെയ്ത് മുന്നോട്ട് പോവുക.അതിൽ നന്നായി പ്രാക്ടീസ് ആയതിന് ശേഷം മാത്രം ലൈവ് അക്കൗണ്ടിൽ പോവുക. താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ആപ് ഇൻസ്റ്റാൾ ചെയ്ത് ജോയിൻ ചെയ്യുമ്പോൾ 1000 ഡോളർ ഡെമോ അക്കൗണ്ടിൽ ഫ്രീ ആയി കിട്ടുന്നതായിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
