എല്ലാ ജില്ലയിലും വാളണ്ടിയർമാരെ ആവശ്യമുണ്ട്.

മദർ അനിമേറ്റർമാരുടെയും വളണ്ടിയർമാരുടെയും തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ ഒഴിവുകളുടെ എണ്ണം 63 ആണ്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 4-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തികയുടെ പേര് : മദർ അനിമേറ്റർസ് ഒഴിവുകളുടെ എണ്ണം : 42 പ്രായപരിധി : 40 വയസ്സ് വിദ്യാഭ്യാസ യോഗ്യത : B.Sc. ഗണിതം (അഭിലഷണീയം) / ഏതെങ്കിലും സയൻസ് … Read more

പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം.

ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ ക്ലാർക്ക് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. യോഗ്യത :ടെക്‌നിക്കൽ എഡ്യൂക്കേഷൻ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് എന്നീ വകുപ്പുകൾ അംഗീകരിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് വിത്ത് ട്രെയിനിംഗ് ഇൻ എം.എസ് ഓഫീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ഫോൺ … Read more

കെ.എസ്.ആർ.ടി.സി-യിൽ ജോലി നേടാൻ അവസരം.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർ കണ്ടക്ടർ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ് മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. ദിവസവേതനത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 08.02.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തികയുടെ പേര് : ഡ്രൈവർ കം കണ്ടക്ടർ പ്രായപരിധി : 45 വയസ്സ് യോഗ്യതാ മാനദണ്ഡം : 10-ാം ക്ലാസ് , 3 വർഷത്തെ പരിചയമുള്ള ഹെവി വെഹിക്കിൾ ഡ്രൈവിംഗ് … Read more

കുടുംബശ്രീയിൽ ജോലി നേടാം- ഫ്രഷേഴ്‌സിനും അവസരം.

കുടുംബശ്രീ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.kudumbashree.org/ വഴി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവീസ് പ്രൊവൈഡർ (സേവന ദാതാവ്) തസ്തികകയിലെ 4 ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമന൦ നടക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 07, 2022, വൈകുന്നേരം 5 മണി. വകുപ്പ് : കുടുംബശ്രീ തസ്തികയുടെ പേര് : സർവീസ് പ്രൊവൈഡർ. ഒഴിവുകളുടെ എണ്ണം :04. പ്രായ പരിധി : 40 വയസ്സിൽ കൂടാൻ പാടില്ല. ശമ്പളം … Read more

കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡിൽ അവസരം.

കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡിൽ സബ് എഞ്ചിനീയർ(ഇലെക്ട്രിക്കൽ)  തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ,കേരള പിഎസ് സി ഔദ്യോഗികവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 05.01.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. വകുപ്പ്: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ് തസ്തിക :സബ് എഞ്ചിനീയർ(ഇലെക്ട്രിക്കൽ) ഒഴിവുകളുടെ എണ്ണം : 131 ശമ്പള൦ : ₹41600 – 82400/- പ്രായപരിധി : 18 -36 വയസ്സ്. *അർഹതയുള്ള വിഭാഗങ്ങൾക്ക് … Read more

പരീക്ഷ ഇല്ല. സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആവാം. ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ആണ് ഒഴിവുള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നത്. താല്പര്യമുള്ളവർ അസൽ രേഖകള്‍ സഹിതം ഡിസംബർ 24ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂ-ൽ പങ്കെടുക്കുക. യോഗ്യത – പ്ലസ്ടൂ / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഇന്റർവ്യൂ സ്ഥലം : ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിര൦. ഇന്റർവ്യൂ സമയം: രാവിലെ 10 … Read more

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ടൈപ്പിസ്റ്റ് ആവാം.

വിവിധ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ / കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിങ്ങനെയുള്ള വകുപ്പുകളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ,കേരള പിഎസ് സി ഔദ്യോഗികവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19.01.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. ജില്ല തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ : ശമ്പള൦ : ബന്ധപ്പെട്ട കമ്പനി/കോർപ്പറേഷൻ/ബോർഡ് തസ്തികയ്ക്ക് നിർദ്ദേശിച്ചിട്ടുള്ള ശമ്പള സ്കെയിൽ പ്രായപരിധി : 18-36 വയസ്സ്. *അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ … Read more

കുടുംബശ്രീ-ൽ ജോലി നേടാൻ അവസരം- അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാം.

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.അക്കൗണ്ട്സ് അസിസ്റ്റന്റ്, TDS/GSTകൺസൽട്ടൻറ് എന്നീ തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ 28.12.2021 മുൻപായി സ്വീകരിക്കുന്നു. യോഗ്യത (അക്കൗണ്ട്സ് അസിസ്റ്റന്റ്): ബി.കോം പാസ്, കമ്പ്യൂട്ടർ പരിജ്ഞാനം, കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം, പരമാവധി പ്രായം 36 വയസ്സ്. യോഗ്യത (TDS/GSTകൺസൽട്ടൻറ്) : ഏതെങ്കിലും ഡിഗ്രീ , GST/TAX പ്രാക്റ്റീഷണർ സർട്ടിഫിക്കറ്റ്, കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി … Read more

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ലാസ്‌റ് ഗ്രേഡ് സെർവന്റ് ആവാം.

വിവിധ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ / കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിങ്ങനെയുള്ള വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്  തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ,കേരള പിഎസ് സി ഔദ്യോഗികവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19.01.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. ജില്ല തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ : ശമ്പള൦ : ബന്ധപ്പെട്ട കമ്പനി/കോർപ്പറേഷൻ/ബോർഡ് തസ്തികയ്ക്ക് നിർദ്ദേശിച്ചിട്ടുള്ള ശമ്പള സ്കെയിൽ പ്രായപരിധി : 19-36 വയസ്സ്. *അർഹതയുള്ള വിഭാഗങ്ങൾക്ക് … Read more

കേരളത്തിലുള്‍പ്പടെ 641 ഒഴിവുകള്‍

ഐസിഎആർ- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നീഷ്യൻ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരി 10 വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ അവസാന തീയതി: ജനുവരി 10, 2022 ഓൺലൈൻ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയുടെ തീയതി: ജനുവരി 25 മുതൽ ഫെബ്രുവരി 5, 2022 വരെ യോഗ്യത : ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ പാസ് ആയിരിക്കണം. കുറഞ്ഞ … Read more