Start Study Best Professional Course in Kerala – Apply Now

Nowadays, after completing their 12th grade, many students contemplate pursuing a course that can provide them with a stable career without incurring significant expenses. Among the various options available, a chip-level repairing course for smartphones and laptops is considered to be one of the best choices. However, these courses often come with a hefty price … Read more

സർക്കാർ വെബ്സൈറ്റ് വഴി ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള ജോലി കണ്ടെത്താം.

ഓൺലൈൻ ജോലി ആയാലും ഓഫ്‌ലൈൻ ജോലി ആയാലും, നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് കണ്ടെത്താൻ സാധിക്കുന്ന ഒരു വെബ്സൈറ്റ് പരിചയപ്പെടാം. കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് ആയ എൻ.സി.എസ് (NCS) അല്ലെങ്കിൽ നാഷണൽ കരിയർ സർവിസ് എന്ന സൈറ്റിൽ ഡാറ്റ എൻട്രി ജോലികൾ മാത്രമല്ല ടൈപ്പ് റൈറ്റിംഗ് പോലുള്ള സിംപിൾ ആയ ജോലികളും ഉണ്ട്. നിങ്ങളുടെ ആവശ്യാനുസരണം പോലെ നിങ്ങൾക്ക് തിരെഞ്ഞെടുക്കാം. ഗൂഗിളിൽ NCS എന്നു സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു കേറുക. സൈറ്റിൽ കേറുമ്പോൾ തന്നെ … Read more

മിൽമയിൽ ജോലി നേടാൻ അവസരം – ഓൺലൈനായി അപേക്ഷിക്കാം.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റോർസ്/ പർച്ചേസ് ഓഫീസർ തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റത്തവണ രജിസ്ട്രേഷൻ വഴി കേരള പബ്ലിക് സർവീസ് കമ്മിഷൻ ഓൺലൈനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . താല്പര്യമുള്ളവര് 18.05.2022ന് മുമ്പായി ഓണ്ലൈന് അപേക്ഷ സമര്പ്പിക്കണം. വകുപ്പിന്റെ പേര് : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് തസ്തികയുടെ പേര് : സ്റ്റോർസ്/ പർച്ചേസ് ഓഫീസർ സ്കെയിൽ ഓഫ് പേ : ₹ 40840 – 81875 … Read more

പ്രവാസി പെൻഷൻ പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കാം.

പെൻഷൻ ഉൾപ്പെടെയുള്ള ഏല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി പ്രവാസി വെൽഫയർ ബോര്ഡിന്റെ സോഫ്റ്റ്‌വെയർ അപ്ഡേഷൻ പ്രവർത്തികൾ പുരോഗിക്കുകയാണ്. സേവനങ്ങൾ ഓൺലൈൻ ആകുന്നതോടെ എല്ലാ മെമ്പേഴ്സിനും സ്വന്തമായി ലോഗിൻ ചെയ്യാനും അവരവരുടെ മെംബെര്ഷിപ്പിന്റെ നിലവിലുള്ള സ്റ്റാറ്റസ്, നാളിതുവരെയും നടത്തിയിട്ടുള്ള പണമിടപാടുകൾ, ഓരോ സ്‌ക്കിമിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത ചെക്ക്, തുടങ്ങി നിരവധി സേവനങ്ങൾ ചെയ്യാനും കഴിയുന്നതാണ്. ഒറ്റ രെജിസ്ട്രേഷൻ മതി, ഏതു സ്കീമിലേക്കും സ്വന്തം ലോഗിൻ പേജിൽ നിന്ന് കൊണ്ട് അപേക്ഷിക്കാവുന്നതാണ്. നിലവിലുള്ള പ്രവാസി … Read more

തിരുവനന്തപുരത്ത് ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ജോലി

തിരുവനന്തപുരത്ത് ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ഒഴിവുള്ള തസ്തികയിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ ആണ് ഒഴിവുള്ളത്. കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ് തസ്തികയിലേക്ക് ആണ് നിയമനം നടക്കുന്നത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 11,2022. തസ്തികയുടെ പേര് : അനലിസ്റ് ഒഴിവുകളുടെ എണ്ണം : ഒന്ന് നിയമന രീതി : കരാർ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന രീതി : ഇന്റർവ്യൂ. വിദ്യാഭ്യാസ യോഗ്യത : ബി-ടെക് … Read more

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് -ൽ നിരവധി ഒഴിവുകൾ

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെ.എ.എസ്.ഇ)യുടെ വെബ്സൈറ്റിൽ നിയമനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കൗശൽ കേന്ദ്രങ്ങളിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് കം രജിസ്ട്രേഷൻ അസിസ്റ്റന്റ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് കം അറ്റൻഡർ, ഇംഗ്ലീഷ് ട്രെയിനർ, ക്യുഎ ട്രെയിനർ, ഡിജിറ്റൽ ലിറ്ററസി ട്രെയിനർ എന്നീ 36 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നികത്താനാണ് ഉദ്ദേശിക്കുന്നത്. അപേക്ഷിക്കാൻ തയ്യാറുള്ളവർ 2022 മാർച്ച് 26നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ബിസിനസ് ഡെവലപ്മെന്റ് മാനേജർ … Read more

വിവിധ ജില്ലയിൽ ജോലി, മിനിമം യോഗ്യത എട്ടാം ക്ലാസ്

കേരള പട്ടികവർഗ വികസന വകുപ്പിൽ (എസ്ടിഡിഡി) എസ്ടി പ്രമോട്ടർ / ഹെൽത്ത് പ്രമോട്ടർ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് സിഎംഡി കേരള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ ഒഴിവുകളുടെ എണ്ണം 1182 ആണ്. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 28-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തിക തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, ശമ്പള൦ & പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾക്ക് തുടർന്ന് വായിക്കുക. തസ്തികയുടെ പേര് : … Read more

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാൻ അവസരം.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാൻ അവസരം.കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആണ് അഭിമുഖം നടക്കുന്നത്. ഗ്രോത്ത് ഓഫീസര്‍, സര്‍വ്വീസ് എന്‍ഞ്ചീനീയര്‍, സ്പെയര്‍ ഇന്‍ ചാര്‍ജ് എന്നീ തസ്തികകളിലാണ് ജോലി നേടാൻ അവസരം. തസ്തിക തിരിച്ചുള്ള യോഗ്യത, സ്ഥലം വിവരങ്ങൾ. ഗ്രോത്ത് ഓഫീസര്‍ (കാസര്‍കോട്, പയ്യന്നൂര്‍)- ഡിഗ്രി സര്‍വ്വീസ് എന്‍ഞ്ചീനീയര്‍(കണ്ണൂര്‍, കാഞ്ഞങ്ങാട്)- ഡിപ്ലോമ/ ഡിഗ്രി സ്പെയര്‍ ഇന്‍ ചാര്‍ജ് (കണ്ണൂര്‍) … Read more

ജില്ലാ പഞ്ചായത്തിൽ ജോലി നേടാം. പരീക്ഷയില്ല

ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ജോലി നേടാം. പ്രോജക്ട് അസിസ്റ്റന്‍റിനെ നിതസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്‍റെയോ മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.. 18-30 വയസ്സാണ് പ്രായപരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രായപരിധിയിൽ മൂന്നു … Read more