2 ലക്ഷം രൂപയിൽ തുടങ്ങി മാസം 50 ലക്ഷം രൂപ ലാഭം

പുതുയതായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു ബിസിനസ് ആശയം ആൺ ഇവിടെ ഷെയർ ചെയ്യുന്നത്. വെറും 2 ലക്ഷം രൂപ ചിലവിൽ തുടങ്ങാൻ കഴിയുന്ന ഈ ബിസിനസ്സിൽ നിന്നും പ്രതിമാസം ഏകദേശം 50 ലക്ഷം രൂപക്ക് മുകളിൽ ലാഭം നേടാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ബിസിനസ്സിന്റെ കേരളത്തിലെ സാധ്യതകൾ, നിർമാണ രീതി, മാർക്കറ്റിംഗ്, ആവശ്യമായ ലൈസൻസുകൾ, മെഷീനുകൾ, ചെലവ്, വരവ് ലാഭം തുടങ്ങിയ കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.

എ 4 ഷീറ്റ് പേപ്പർ-ൻറെ നിർമ്മാണത്തിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. സ്കൂളുകൾ, കോളേജുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി ഫോട്ടോകോപ്പി എടുക്കുന്ന കടകൾ വരെ വളരെ ആവശ്യമായ ഒന്നാണ് എ ഫോർ ഷീറ്റ്. പുരുഷന്മാർക്കും വനിതകൾക്കും ഒരുപോലെ ചെയ്യാൻ കഴിയുന്ന ഒരു സംരംഭമാണിത്. ഇതിൻറെ നിർമ്മാണ രീതി വളരെ ചിലവ് കുറഞ്ഞതാണ്.

വെറും 2 ലക്ഷം രൂപ ചിലവിൽ നിങ്ങൾക്ക് ഇതിൻറെ നിർമ്മാണം തുടങ്ങാൻ കഴിയും. ഇതിനുപയോഗിക്കുന്ന പേപ്പർ കട്ടിങ് മെഷീൻ ഒരു മണിക്കൂർ ഏകദേശം 100 കിലോ വരെ പേപ്പർ കട്ട് ചെയ്യാൻ ഉള്ള കഴിവുണ്ട്. ശേഷം ഇത് പാക്ക് ചെയ്ത് മാർക്കറ്റിൽ എത്തിക്കാം. ഒരു പാക്കറ്റ്വിൽക്കുന്നത് ഏകദേശം 220 രൂപയ്ക്ക് ആവാം. ഉദ്യോഗദാർ, ഗുഡ് സർവീസ് ടാക്സ് രെജിസ്ട്രേഷൻ ആണ് ഇത് തുടങ്ങാൻ വേണ്ടി വരുന്നത്.1000 കിലോ നിർമിക്കുന്നതിന് ദിവസേന മൊത്തം ചിലവ് വരുന്നത് ഏകദേശം 50,000 രൂപയാണ്. 1.5 ലക്ഷം രൂപയോളം.ലാഭം പ്രതീക്ഷിക്കുന്നത് രൂപയാണ്.

 

Leave a Reply