ജന സേവന കേന്ദ്രം ആരംഭിക്കാം
നമ്മളെല്ലാം ഇപ്പോൾ ഒരുപാട് ആശ്രയിച്ചു കൊണ്ടിരിക്കുന്നത് അക്ഷയ സെന്ററുകളെയാണ്.നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് ആവശ്യങ്ങൾക്കായി നമ്മൾ അക്ഷയ സെന്ററുകൾ കേറിയിറങ്ങാറുണ്ട്. അമിതമായി എല്ലാവരും ഈ ഒരു സൗകര്യം ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ നമ്മുടെ വിലപ്പെട്ട ഒരുപാട് സമയം ഇതിന് വേണ്ടി വരുന്നു. അതുമല്ലെങ്കിൽ ചിലപ്പോൾ കാത്തിരുന്നാൽ തന്നെയും നമ്മുടെ കാര്യം നടക്കണമെന്നുപോലുമില്ല. ഇവിടെയാണ് സെൻട്രൽ ഗവണ്മെന്റിന്റെ ജനസേവന കേന്ദ്രങ്ങളുടെ പ്രസക്തി. അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ജനസേവ കേന്ദ്രങ്ങൾ. നിങ്ങൾക്ക് വളരെ മികച്ച രീതിയിലുള്ള വരുമാനം നേടിത്തരാൻ … Read more