നിരവധി ഒഴിവുകൾ, അപേക്ഷിക്കാം
ബൊട്ടാണിക്കൽ റീസേർച്ച് ഇന്സ്ടിട്യൂട്ടിൽ 15 പ്രൊജക്റ്റ് സ്റ്റാഫ്. CSIR, ലക്നൗ – നാഷണൽ ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 15 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്രൊജക്റ്റ് അസ്സോസിയേറ്റ് II, പ്രൊജക്റ്റ് സയന്റിസ്റ് III, പ്രൊജക്റ്റ് അസ്സോസിയേറ്റ് I, സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്ടന്റ്, പ്രൊജക്റ്റ്- കോ ഓഡിനേറ്റർ, വെബ് ഡെവലപ്പർ, പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് ആണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറവും www.nbri.res.in എന്ന വെബ്സൈറ്റ് ൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച … Read more