ജന സേവന കേന്ദ്രം ആരംഭിക്കാം

നമ്മളെല്ലാം ഇപ്പോൾ ഒരുപാട് ആശ്രയിച്ചു കൊണ്ടിരിക്കുന്നത് അക്ഷയ സെന്ററുകളെയാണ്.നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് ആവശ്യങ്ങൾക്കായി നമ്മൾ അക്ഷയ സെന്ററുകൾ കേറിയിറങ്ങാറുണ്ട്. അമിതമായി എല്ലാവരും ഈ ഒരു സൗകര്യം ഉപയോഗപ്പെടുത്തുന്നത് …