10 ജയിച്ചവർക്ക് മുതൽ നീലഗിരിയിൽ സ്ഥിര ജോലി

സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, സുഖനി, കാർപെൻഡർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ആയി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 83 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്ലൈനായി അപേക്ഷകൾ മെയ് 1, 2021 മുതൽ മെയ് 22, 2021 വരെ സമർപ്പിക്കാം. സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ 04 ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ … Read more

അമേരിക്കൻ ബേസ് ക്യാമ്പിൽ സെക്യൂരിറ്റി ഗാർഡ് ആവാം.

അമേരിക്കൻ ബേസ് ക്യാമ്പുകളിലേക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള സർക്കാർ കീഴിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മെയ് 20, 2021 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക കുവൈത്ത്, ഇറാഖ്, ജോർദാൻ, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിലായിരിക്കും നിയമനം നടക്കുന്നത്. ആഴ്ചയിൽ 48 മുതൽ … Read more

5121 ജൂനിയർ അസ്സോസിയേറ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സെയിൽ ആൻഡ് സപ്പോർട്ട്) ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷകൾ ക്ഷണിക്കുന്നു. 119 ഒഴിവുകൾ ആണ് കേരളത്തിലുള്ളത്. വിവിധ സർക്കിളുകളിൽ ആണ് ഒഴിവുകൾ. കേരള സർക്കിൾ ഉൾപ്പെട്ടിരിക്കുന്ന ലക്ഷദ്വീപിൽ മൂന്ന് ഒഴിവുകളുണ്ട്. ഒരാൾക്ക് ഒരു സംസ്ഥാനത്തിന് ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്നവർക്ക് സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ സെൻട്രൽ ഗവൺമെൻറ് നൽകുന്ന തത്തുല്യ യോഗ്യത. പ്രായം: 20 … Read more

ഡെലിവറി ഏജൻസി തുടങ്ങാം വെറും 8000 രൂപയ്ക്ക്.

നമുക്കറിയാം ഈ കാലഘട്ടത്തിൽ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഈ-കൊമേഴ്സ്. ഓൺലൈൻ മാർക്കറ്റിംഗ് വെബ്സൈറ്റുകൾ മുഖേന വിൽക്കൽ വാങ്ങൽ കൂടിയതോടെ ഡെലിവറി ഏജൻസികളും കൂടിവരുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാര്ട്ട് തുടങ്ങിയ വെബ്സൈറ്റുകൾ പോലെ തന്നെ പ്രമുഖമായ ഫ്ലൈ ഡീല്‍ എന്ന ഇകൊമേഴ്സ് പ്ലാറ്റ്ഫോം-ൻറെ ഡെലിവറി ഏജൻസി എങ്ങനെ ലഭ്യമാക്കാം എന്നാണ് ഇവിടെ വിവരിക്ൻകുന്നത്. നമ്മുടെ ഭാഗത്തുതന്നെ നമുക്ക് ഇത് തുടങ്ങാനായി സാധിക്കും. നിലവിലെ അവസരങ്ങള്‍ എവിടെയൊക്കെ എന്ന്‍ നോക്കാം. കൊല്ലം ജില്ലയിൽ കൊല്ലം & ശാസ്താംകോട്ട … Read more

കേരളത്തിൽ അധികം ഇല്ലാത്ത ബിസിനസ് സംരംഭം തുടങ്ങാൻ സഹായം.

ഏതൊരു സംരംഭവും വിജയിക്കുന്നത് ഉൽപ്പന്നം മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുമ്പോഴാണ്. അത്തരത്തിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നതും എന്നാൽ അന്യ സംസ്ഥാനത്ത് നിന്ന് നിർമ്മാണം പൂർത്തിയാക്കുന്നതുമായ ഒരു ഉൽപ്പന്നത്തിന്റെ ബിസിനസ് സാധ്യതയാണ് ഇവിടെ പറയുന്നത്. കേരളത്തിൽ അധികം ഇതിൻറെ നിർമ്മാണം കണ്ടുവരുന്നില്ല, അതുകൊണ്ടുതന്നെ വിജയ സാധ്യത വളരെ കൂടുതലായ ആശയം തന്നെയാണ്. ഗ്രീസ് നിർമ്മാണം ആണ് ഈ ബിസിനസ് ആശയം. വാഹനങ്ങളിലും മെഷീനുകളിലും ഒക്കെ ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ആണിത്. ബ്രാൻഡ് നോക്കി വാങ്ങാത്ത … Read more

ഫോറെസ്റ്റിൽ ജോലി ഒഴിവുകൾ- അപേക്ഷകൾ അയക്കാം.

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനീ ഫെയ്സ് II തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. 30 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. ജോലി നേടാൻ ആഗ്രഹമുള്ളവർക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 31,2021 ആണ്. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂഷൻ നിന്നും 10, +2 പാസായവർക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 18,000 രൂപ മുതൽ 92,300 രൂപ … Read more

റെയില്‍വേ ജോലി വീഡിയോ കാള്‍ ഇന്റര്‍വ്യൂ – പരീക്ഷ ഇല്ല

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും ഇതാ ഒരു സുവർണ്ണ അവസരം. 40 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് സൗത്ത് സെൻട്രൽ റെയിൽവേയുടെ പുതിയ വിജ്ഞാപനം. നഴ്സിംഗ് സൂപ്പറിൻഡന്റ്, ലാബ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റന്റന്റ് എന്നിങ്ങനെയാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അപേക്ഷകൾ മെയ് 10 മുതൽ മെയ് 15, 2021 വരെ സമർപ്പിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. നഴ്സിംഗ് സൂപ്പറിൻഡന്റ് തസ്തികയിൽ 16 ഒഴിവുകളുണ്ട്. 44,900 … Read more

കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥിര ജോലി

കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. 83 ഒഴിവുകളിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ 83 ഒഴിവുകളുണ്ട്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള നിയമനം ആയിരിക്കും. 18 വയസ്സ് … Read more

കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെൻറ് കോർപ്പറേഷൻ വിവിധ തസ്തികകളിലായി 05 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോടു൦ ആറ്റിങ്ങലും ഉള്ള സ്ഥാപനത്തിൽ ആയിരിക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കുക. മാർക്കറ്റിംഗ് മാനേജറുടെ ഒഴുവിൽ കോഴിക്കോട്, മറ്റൊഴുവുകളിൽ ആറ്റിങ്ങലും ആണ് നിയമനം നടക്കുന്നത്. മാർക്കറ്റിംഗ് മാനേജർ ഒരു ഒഴിവുണ്ട്. എം.ബി.എ.യും 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 35 വയസ്. കെമിസ്റ് ഒരു ഒഴിവ്. കെമിസ്ട്രി/ഫുഡ് സയൻസ് … Read more

ഐ.സി.ഐ.സി.ഐ ബാങ്കിൽ ജോലി നേടാൻ അവസരം.

ഐ.സി.ഐ.സി.ഐ ബാങ്ക് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ ഒഴിവുകൾ ഏതൊക്കെയെന്ന് നോക്കാം, അക്കൗണ്ട് മാനേജർ – ട്രാൻസാക്ഷൻ ബാങ്കിംഗ്, പ്രൊബേഷണറി ഓഫീസേഴ്സ് പ്രോഗ്രാം, റിലേഷന്ഷിപ് മാനേജർ – സ്മാൾ&മീഡിയം എൻറർപ്രൈസസ് എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. അക്കൗണ്ട് മാനേജർ ട്രാൻസാക്ഷൻ ബാങ്കിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കൂടാതെ 10 മുതൽ 13 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എം.ബി.എ കൂടാതെ 9 മുതൽ 12 വർഷം … Read more