റെയിൽവേ ജോലി നേടാൻ അവസരം. യോഗ്യത : പത്താം ക്ലാസ്.
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://secr.indianrailways.gov.in/ മുഖേന റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്രന്റിസ് തസ്തികകളിലേക്ക് 432 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഒക്ടോബർ 10-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക അനോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. സി.ഓ.പി.എ -90, സ്റ്റെനോഗ്രാഫർ ഇംഗ്ലീഷ്- 15, സ്റ്റെനോഗ്രാഫർ ഹിന്ദി- 15,ഫിറ്റർ-125, ഇലക്ട്രീഷ്യൻ-40, വയർമാൻ-25, ഇലക്ട്രോണിക് മെക്കാനിക്-06, ആർഎസി മെക്കാനിക്-15, വെൽഡർ-20, പ്ലംബർ-04, പെയിന്റർ-10, … Read more