കാനഡയിൽ ജോലി നോക്കുന്നവർക്ക് നല്ല അവസരം.

കാനഡയിലേക്ക് ഇനി ഡോക്ടർ എഞ്ചിനീയർ മാനേജർ തുടങ്ങിയ ജോലി മുതൽ റെസ്റ്റോറന്റിൽ ക്ലീനിങ് സ്റ്റാസ്,ഫാമുകളിൽ ഫ്രൂട്ട് പിക്കർ ജോലിക്ക് വരെ നിങ്ങൾക്ക് വർക്ക് വിസ ലഭിക്കും. കാനഡയിലേക്ക് ഉള്ള ഈസി ആയിട്ടുള്ള ഇമിഗ്രേഷൻ പ്രോഗ്രാമിനെ പറ്റിയാണ്.ആദ്യം തന്നെ പറയാം.നിങ്ങൾ ഇപ്പോൾ വിസക്ക് അപ്ലൈ ചെയ്താൽ വിസ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.കൊറോണ വൈറസ് പ്രശനം ഉള്ളത് കൊണ്ട് വിസ കിട്ടാൻ ബുദ്ധിമുട്ടാകും.പക്ഷെ ഈ പ്രശനം കഴിഞ്ഞാൽ ഇത് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. കാനഡയിലെ RNIP പ്രോഗാം വഴിയാണ് നിങ്ങൾക്ക് ഈ … Read more

അംഗങ്ങൾക്ക് ലഭിക്കുന്ന സഹായം വർദ്ധിപ്പിച്ചേക്കും

അമ്മമാർക്ക് ലഭിച്ചിരുന്നു 2500 രൂപ 7500 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത് ആർക്കൊക്കെ ലഭിക്കുമെന്നും ഈ പദ്ധതിയുടെ കൂടുതലാ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ESIC (എംപ്ലോയ്‌ സ്റ്റേറ്റ് ഇൻഷുറൻസ് കോഓപറേഷൻ) ഈ പദ്ധതിയിൽ അംഗങ്ങളായ ഗർഭിണികളായി സ്ത്രീകൾക്കാണ് ലഭിച്ചിരുന്ന 2500 രൂപ ധനസഹായം ഇപ്പോൾ 7500 രൂപയായി ഉയർത്തിയിട്ടുണ്ട്. ESIC ഡിസ്‌പെൻസറി സൗകര്യം ഇല്ലാത്ത പ്രസവ സേവനം ആശുപത്രിയിൽ ലഭിക്കാത്ത അവസരത്തിൽ അവർക്ക് ലഭിച്ചിരുന്ന തുകയാണ് 2500 ൽ നിന്നും 7500 അയി ഉയർത്തിയിട്ടുള്ളത്. നിരവധി എതിർപ്പുകൾ ഇതിനെ … Read more

ഓണം കിറ്റ് വിതരണം. അറിയേണ്ടതെല്ലാം

മഞ്ഞ പിങ്ക് കാർഡുടമകളുടെ ഉടനെ ആരംഭിക്കാൻ പോകുന്ന കിറ്റ് വിതരണത്തെ കുറിച്ചാണ് വിവരിക്കുന്നത്. നമ്മുടെ സംസ്ഥാന സർക്കാർ ആദ്യമായി കിറ്റ് വിതരണ൦ ആരംഭിച്ചത് ലോക്കഡൗൺ അനുബന്ധിച്ചായിരുന്നു. ഏകദേശം 88 ലക്ഷത്തോളം ആളുകൾക്കാണ് ഇതിന്റെ ഒന്നാം ഘട്ടത്തിലെ വിതരണം ലഭ്യമായത്. APL BPL എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം കിട്ടിയിരുന്നു. അതിന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കുള്ള കിറ്റ് വിതരണവും നടന്നു. ഒന്നാം ഘട്ടത്തിൽ 1000 രൂപയുടെ സൗജന്യ കിറ്റായിരുന്നു എങ്കിൽ രണ്ടാം ഘട്ടത്തിൽ … Read more

വീട്ടമ്മമാർക്കും എളുപ്പത്തിൽ വരുമാനം ഉണ്ടാക്കാം

കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള തൊഴിൽ തേടുന്നവരുടെ ജീവിതം താറുമാറായി കിടക്കുകയാണ്. വളരെ ചെറിയ മുതൽമുടക്കിൽ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.  നമ്മുടെയെല്ലാം വീട്ടിൽ ഉള്ള, എന്നാൽ നമ്മൾ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന ഒരു വസ്തുവിൽ നിന്ന്  വരുമാനം ഉണ്ടാക്കാൻ പറ്റുമോയെന്ന് ആരും ചിന്തിച്ചു കാണില്ല അല്ലെ. അത്തരം ഒരു വസ്തുവിൽ നിന്ന്  സമ്പാദിക്കാൻ പറ്റുമെന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്. … Read more

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അവസരം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പുതിയ വിജ്ഞാപനം അനുസരിച്ച് നിരവധി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അവസരമുണ്ട്. യോഗ്യതയുള്ളവർക്ക് ടെക്‌നിഷ്യൻ, ടെക്നിക്കൽ അസ്സിസ്ടന്റ്, ടെക്നിക്കൽ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 30/07/2020 ന് മുൻപായി അപേക്ഷ സമർപ്പിക്കാം. കോൺട്രാക്ട് ടെക്‌നിഷ്യൻ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്. പൂനെ, മുംബൈ,ബാംഗ്ലൂർ,കേരള എന്നിവടങ്ങളിലാകും നിയമനം നടക്കുന്നത്. പ്രതിമാസ ശമ്പളം 18,000 രൂപയായിരിക്കും. പ്ലസ് ടു ജയിച്ചവർക്കും ഡി എം … Read more

ലൈഫ് ഭവന നിർമ്മാണ പദ്ധതി

സ്വന്തമായി ഒരു ഭവനം ആഗ്രഹിക്കുന്ന മലയാളികൾക്ക് സന്തോഷവാർത്ത. നമുക്കറിയാം, ഒരു മനുഷ്യന്റെ ഏറ്റവും ആവശ്യമായ ഒന്നാണ് താമസിക്കാൻ ഒരു വീട്. ഇത്തരത്തിൽ സാമ്പത്തികമായി ബുദ്ധനിമുട്ടുന്ന ആളുകൾക്ക് വീട് നൽകാനായി സമരക്കാർ രൂപീകരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. ഈ പദ്ധതി പ്രകാരം നിരവധി ആളുകളുടെ സ്വാപ്നമാണ് പൂവണിഞ്ഞത്. കഴിഞ്ഞ പട്ടികയിൽ നിരവധി ആളുകൾ ഉൾപ്പെട്ടിട്ടില്ല. അത്തരത്തിൽ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്ക് ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ഇവരെ പട്ടികയിൽ ഉൾപ്പെടുത്താനായി ലൈഫ് മിഷൻ … Read more

കേന്ദ്രസഹായം 2000 രൂപ ഉടൻ അക്കൗണ്ടിലെത്തുന്നുy

2000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ, കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നു. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി വഴി 2020 വർഷത്തിലെ അവസാന ഗഡു ആണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തുന്നത്. 2.5 ഹെക്ടറിൽ താഴെ കൃഷി ഭൂമിയുള്ളവർക്ക് ആണ് ഈ പദ്ധതി വഴിയുള്ള ആനുകൂല്യ൦ ലഭിക്കുന്നത്. മൂന്നാമത്തെ ഗഡു കൂടി ആകുമ്പോൾ ഈ വർഷവും 6000 രൂപ വീതം എല്ലാവര്ക്കും ലഭിക്കുന്നതായിരിക്കും. 2020 ആദ്യ ഗഡു ജനുവരി മാസഹോദ തന്നെ ലഭ്യമാക്കിയിരുന്നു. കോവിഡ് … Read more

ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സ്ഥലത്ത് ജോലി

കോവിഡ് 19 രാജ്യത്ത് വ്യാപിച്ചതിന് ശേഷം സാമ്പത്തികമായി ഇതുവരെ തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ല. നിരവധി ആളുകളുടെ വരുമാനം ആണ് നിന്ന് പോയത്. അത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി ഒരു വാർത്തയാണ് ഷെയർ ചെയ്യുന്നത്. ഏകദേശം 10 ഒഴിവുകൾ വീതം കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും ഈ ജോലിക്ക് ഉണ്ടാകും.അതായത് കേരളത്തിൽ മൊത്തം ഏകദേശം പതിനായിരം ഒഴിവുകൾ. ഈ ജോലി ചെയ്യുന്നത് വഴി ദിവസേന 1000 രൂപ മുതൽ 2000 രൂപ വരെ സമ്പാദിക്കാൻ കഴിയു൦. നിങ്ങളുടെ ജോലി മേക്ക് ഇന്ത്യ … Read more

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ വിളിക്കുന്നു

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും 31.07.2020 മുൻപായി അപേക്ഷിക്കാം. പരീക്ഷകൾ നടത്താനുദ്ദേശിച്ചിരിക്കുന്ന തീയതി 31.08.2020 ആണ്. ഒഴിവു വിവരങ്ങൾ, യോഗ്യത വിവരങ്ങൾ, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സീനിയർ അസിസ്റ്റന്റ് ( 18 ഒഴിവുകൾ) തസ്തികയിൽ അപേക്ഷയ്ക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ആണ്. 27 വയസ്സാണ് പ്രായപരിധി. ജൂനിയർ അസ്സിസ്റ്റന്റ് തസ്തികയിൽ 57 ഒഴിവുകൾ ഉണ്ട്. പരമാവധി പ്രായപരിധി 27 … Read more

പ്രധാനമന്ത്രി സ്വനിധി വായ്പ പദ്ധതിയെ പറ്റി അറിയാം

കോവിഡ് മൂലം ലോക്കഡൗൺ പ്രഖ്യാപിച്ചതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാണ് തെരുവോരത്ത് കച്ചവടം നടത്തുന്നവർ. ബാങ്കുകൾ ഒന്നും അധികം ലോൺ സ്കീമുകൾ ഇവർക്ക് വേണ്ടി ലഭ്യമാക്കിയിട്ടില്ല. ഇവരെ സഹായിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്ന പദ്ധതിയാണ് പ്രധാന മന്ത്രി സ്വനിധി വായ്പ പദ്ധതി. ഈ പദ്ധതി വഴി 10,000 രൂപ വരെ സബ്സിഡിയോടപ്പം വായ്‌പ ലഭിക്കുന്നതാണ്. ലോക്കഡൗൺ പ്രഖ്യാപിച്ചിരുന്നപ്പോഴോ അതിന് മുൻപോ തെരുവുകളിൽ കച്ചവടം … Read more