അംഗങ്ങൾക്ക് ലഭിക്കുന്ന സഹായം വർദ്ധിപ്പിച്ചേക്കും
അമ്മമാർക്ക് ലഭിച്ചിരുന്നു 2500 രൂപ 7500 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത് ആർക്കൊക്കെ ലഭിക്കുമെന്നും ഈ പദ്ധതിയുടെ കൂടുതലാ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ESIC (എംപ്ലോയ് സ്റ്റേറ്റ് ഇൻഷുറൻസ് കോഓപറേഷൻ) ഈ പദ്ധതിയിൽ അംഗങ്ങളായ ഗർഭിണികളായി സ്ത്രീകൾക്കാണ് ലഭിച്ചിരുന്ന 2500 രൂപ ധനസഹായം ഇപ്പോൾ 7500 രൂപയായി ഉയർത്തിയിട്ടുണ്ട്. ESIC ഡിസ്പെൻസറി സൗകര്യം ഇല്ലാത്ത പ്രസവ സേവനം ആശുപത്രിയിൽ ലഭിക്കാത്ത അവസരത്തിൽ അവർക്ക് ലഭിച്ചിരുന്ന തുകയാണ് 2500 ൽ നിന്നും 7500 അയി ഉയർത്തിയിട്ടുള്ളത്. നിരവധി എതിർപ്പുകൾ ഇതിനെ … Read more