പ്രധാനമന്ത്രി സ്വനിധി വായ്പ പദ്ധതിയെ പറ്റി അറിയാം
കോവിഡ് മൂലം ലോക്കഡൗൺ പ്രഖ്യാപിച്ചതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാണ് തെരുവോരത്ത് കച്ചവടം നടത്തുന്നവർ. ബാങ്കുകൾ ഒന്നും അധികം ലോൺ സ്കീമുകൾ ഇവർക്ക് വേണ്ടി ലഭ്യമാക്കിയിട്ടില്ല. ഇവരെ സഹായിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്ന പദ്ധതിയാണ് പ്രധാന മന്ത്രി സ്വനിധി വായ്പ പദ്ധതി. ഈ പദ്ധതി വഴി 10,000 രൂപ വരെ സബ്സിഡിയോടപ്പം വായ്പ ലഭിക്കുന്നതാണ്. ലോക്കഡൗൺ പ്രഖ്യാപിച്ചിരുന്നപ്പോഴോ അതിന് മുൻപോ തെരുവുകളിൽ കച്ചവടം … Read more