കേരള സർക്കാരിൻറെ സാന്ത്വനസ്പർശം

കേരളത്തിൽ ഉള്ള ജനങ്ങളുടെ ബുധിമുട്ടും പ്രശ്നങ്ങളും പരിഹരിക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ദതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതുകൂടാതെ സാമ്പത്തിക സഹായവും ലഭ്യമാക്കുന്ന പദ്ദതി കൂടിയാണ് ഇവിടെ നോക്കാൻ പോകുന്നത്. നമ്മളിൽ പലരും സാന്ത്വന സ്പർശം എന്ന് കേട്ടിട്ടുണ്ടോ. കേരളത്തിൽ ഉള്ള ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ തുടങ്ങിയ ഒരു ആദാലത്താണ് സാന്ത്വന സ്പർശം. ഇതുവഴി കേരളത്തിൽ ഉള്ള ഏത് ഒരാൾക്കും അവരുടെ പരാതി നൽകാവുന്നതാണ്ഓൺലൈൻ വഴി വേണം അപേക്ഷ സമർപ്പിക്കാൻ. തികച്ചും സൗജന്യമാണ് ഈ സേവനം.

അക്ഷയ സെന്റർ വഴി അപേക്ഷ സമർപ്പിക്കേണ്ടവർക്കും ഇത് സൗജന്യമാണ്. കേരള സർക്കാർ ആയിരിക്കുന്നു ഇവർക്ക് അക്ഷയ ഫീസ് നൽകുന്നത്. ഈ ആദാലത്ത് ഫെബുവരു ഒന്ന് മുതൽ 18 വരെയാണ് നടക്കുന്നത്. 2021 ഫെബുവരി ഒന്ന് രണ്ട് നാല് തീയതികളിൽ ഈ ആദാലത്ത് നടക്കുന്നത് കണ്ണൂർ, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിൽ ആയിരിക്കും.
ഇവർക്ക് പരാതി നൽകേണ്ട സമയം ജനുവരി 24 മുതൽ 28 വരെയാണ്.

ഫെബുവരി 8,9,11 എന്നീ തീയതികളിൽ ആദാലത്ത് നടക്കുന്നത് മലപ്പുറം, കാസറർഗോഡ്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. ജനുവരി 27 മുതൽ ഫെബുവരി 2 വരെയാണ് ഈ ജില്ലകളിൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
ഫെബുവരി 15, 16, 18ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം, വയനാട് എന്നീ ജില്ലകളിൽ ഉള്ളവർക്ക് ഫെബുവരി 3 മുതൽ ഫെബുവരി 9 വരെയാണ് അപേക്ഷ നൽകേണ്ട സമയം. ഇതുവഴി ലഭിച്ച പരാതികൾ പകുതിയും തീർപാക്കിട്ടുണ്ട്. മുഖ്യമന്ത്രി ആവശ്യമായ നിർദേശങ്ങൾ അതാത് ജില്ലകളിൽ ഉള്ള കളക്ടർമാർക്ക് നൽകിട്ടുണ്ട്. ആദിവാസി മേഖലയിൽ പരാതി നൽകുവാൻ അക്ഷയ സെന്റർ പ്രേത്യക സൗകര്യം ഒരുക്കുന്നതായിരിക്കും.

https://youtu.be/5Q9hA48UUBY

Leave a Reply