കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ 10811 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഓഡിറ്റർ/ അക്കൗണ്ടന്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. കൂടുതൽ വിവരങ്ങൾ, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
കേരളത്തിൽ 208 ഓഡിറ്റർ, 384 അക്കൗണ്ട്സ് ഒഴിവുകൾ എന്നിങ്ങനെയാണ് ഉള്ളത്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഡിഗ്രീ പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
