ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചിലത്

ബാങ്കുകൾ നൽകുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പോസ്) ടെർമിനലുകളിലും മാർച്ച് 16 മുതൽ ആഭ്യന്തര ഇടപാടുകൾക്ക് മാത്രമേ ഉപയോഗിക്കാൻ …