സിഎസ്ഐആർ – നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോലി ഒഴിവുകൾ

സിഎസ്ഐആർ – നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.ngri.org.in/ മുഖേന ഒരു ഔദ്യോഗികെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ), ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് 7 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15,2021. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) ഒഴിവുകളുടെ എണ്ണം: 06 ശമ്പളം : 19,900/- Rs. 63,200/- രൂപ. യോഗ്യത : 10 + 2 … Read more

പരീക്ഷ ഇല്ലാതെ നിങ്ങളുടെ ജില്ലകളിലും ജോലി ഒഴിവുകള്‍

ആലപ്പുഴയിൽ അറ്റന്‍ഡ്ര്‍ ജോലി നേടാം. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ വയോഅമൃതം പദ്ധതിയിലേക്ക് ആണ് അവസരം. അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം ആയിരിക്കും. ഏഴാം ക്ലാസ് പാസ്സായവർ ആധാര്‍ കാര്‍ഡ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 17ന് രാവിലെ 9.30ന് ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഇന്റർവ്യൂ സ്ഥലം-ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്. 41 വയസ്സ് ആണ് ഉയർന്ന പ്രായപരിധി. അന്നേ ദിവസം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് … Read more

കേരളത്തിലെ വിവിധ പഞ്ചായത്തുകളിൽ ജോലി നേടാം.

കേരളത്തിലെ വിവിധ ജില്ലകളിലായി ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് ജോലി നേടാൻ അവസരം. ഡൽഹിവെറി കൊറിയർ സർവീസിലേക്ക് ആണ് വിവിധ ജില്ലകളിലായി ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. വിവിധ ജില്ലകളിലായി ഏകദേശം 250-ൽ കൂടുതൽ ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽനിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് ആണ് യോഗ്യത ഉള്ളത് .കൂടാതെ ഉദ്യോഗാർത്ഥികൾക്ക് ടൂ വീലർ ലൈസൻസ്, ടൂവീലറും ആൻഡ്രോയിഡ് ഫോണും നിർബന്ധമായും ഉണ്ടായിരിക്കണം.സ്ഥലം തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. … Read more

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍ ആവാം|

ഐ-സി-എ-ആർ- ഇന്ത്യൻ അഗ്രികൾച്ചറൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലേക്ക് (റിസർച്ച് അസോസിയേറ്റ് (ആർഎ), സീനിയർ റിസർച്ച് ഫെലോ (എസ്ആർഎഫ്), യംഗ് പ്രൊഫഷണൽ-ഐ (വൈപി-I ), ലാബ് കം ഫീൽഡ് വർക്കർ)അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ഫോർമാറ്റ്-ൽ അപേക്ഷകൾ സെപ്റ്റംബർ 24,2021 മുൻപായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ച് മനസ്സിലാക്കുക. റീസേർച്ച് അസോസിയേറ്റ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 40 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി.പി എച്ച് … Read more

എഴുതാനും വായിക്കാനും അറിയുന്നവർക്ക് മുതൽ ജോലി.

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ പുതിയ വിജ്ഞാപനം. മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപേപ്പറിൽ എഴുതി അപേക്ഷയോടൊപ്പം രേഖകൾ ഉൾപ്പെടെ സെപ്റ്റംബർ 17,2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുക. ഫീൽഡ് വർക്കർ/കേസ് വർക്കർ ഒഴിവുകളുടെ എണ്ണം 1 യോഗ്യത എം.എസ്.ഡബ്ലിയു/എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/എം.എസ്.സി സൈക്കോളജി. പ്രായം 23 വയസ്സ് പൂർത്തിയാക്കണം. … Read more

പരീക്ഷയില്ലാതെ ഓഫീസിൽ അസിസ്റ്റന്റ് ആവാം.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (കെവിഎഎസ്യു) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന https://www.kvasu.ac.in/ റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. റിസർച്ച് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 8 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 13 ആണ്. കൂടുതൽ വിശദാംശങ്ങൾക്കായി ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക. റിസർച്ച് അസിസ്റ്റന്റ് 1.പോസ്റ്റുകളുടെ എണ്ണം: 2 2.വിദ്യാഭ്യാസ യോഗ്യത: ബി.വി.എസ്.സി. & എ.എച്ച്. … Read more

കേരളത്തിലെ എയർപോർട്ട്കളിൽ ജോലി നേടാൻ അവസരം.

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗിക വെബ്സൈറ്റ് മുഖേന റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 9 2021. സീനിയർ അസിസ്റ്റൻറ് – എയർപോർട്ട് സർവീസ്, അസിസ്റ്റൻറ്- എയർപോർട്ട് സർവീസ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്. സീനിയർ അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കോഴിക്കോട് എയർപോർട്ടിൽ ആയിരിക്കും നിയമനം നടത്തുന്നത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ … Read more

സ്‌കൂളിൽ ജോലി നേടാം- മിനിമം യോഗ്യത പത്താം ക്ലാസ്

ഹൈ ആറ്റിട്യൂട് വാർഫെയർ സ്കൂൾ റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുക്ക്, ഫാറ്റീഗ് മാൻ എന്നീ തസ്തികകളിലേക്ക് ആയി 27 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തു നിശ്ചിത ഫോർമാറ്റിൽ സെപ്റ്റംബർ 27, 2021 മുൻപായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. കുക്ക് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. 5200 രൂപ മുതൽ 20,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് പാസായവർക്കും പാചകം അറിയുന്നവർക്കും ആണ് അപേക്ഷിക്കാൻ യോഗ്യത … Read more

തിരുവനന്തപുരം സ്മാര്‍ട്ട്‌ സിറ്റിയില്‍ അവസരം.

സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് അസിസ്റ്റൻറ് മാനേജർ (സിവിൽ), അസിസ്റ്റൻറ് മാനേജർ (അക്കൗണ്ട്സ്), ജൂനിയർ ഐ.ടി ഓഫീസർ എന്നീ തസ്തികകളിലേക്ക് ആയി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് -ൻറെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 12, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് മാനേജർ (സിവിൽ) ഒഴിവുകളുടെ എണ്ണം – 1 . യോഗ്യത – … Read more

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന പരീക്ഷ ഇല്ലാതെ ജോലി.

കോഴിക്കോട് ജില്ലയിൽ എംപ്ലോയബിലിറ്റി സെൻറർ മുഖേന ജോലി നേടാൻ അവസരം. ബാലുശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലേക്കുള്ള നിയമനം ആണ് നടക്കുന്നത്. സെയിൽസ് / മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്രോഡക്ട് കൺസൽട്ടൻറ്, സെയിൽസ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്രോഡക്ട് കൺസൽട്ടൻറ് എന്നീ തസ്തികകളിൽ പ്ലസ് ടു, അതിനു മുകളിൽ യോഗ്യത ഉള്ളവർക്ക് അവസരം. സെയിൽസ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ്. ബാലുശ്ശേരി, … Read more