കേരള പിന്നോക്ക വിഭാഗത്തിൽ അസിസ്റ്റന്റ് ആയി ജോലി നേടാം.
കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ജൂനിയർ അസിസ്റ്റൻറ്, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20, 2021. ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ 3 ഒഴിവുകളുണ്ട്. 22,200 രൂപ മുതൽ 45,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും … Read more