30,000 രൂപയ്ക്ക് ഡിജിഗ്രാമം ഫ്രാഞ്ചൈസി; സ്ഥിരവരുമാനം.
അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ യുവാക്കൾക്ക് വെറും മുപ്പതിനായിരം രൂപയ്ക്ക് തുടങ്ങാൻ കഴിയുന്ന ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. സുരക്ഷിതമായ ഒരു സ്ഥിരവരുമാനം കണ്ടെത്താൻ ടിജിഗ്രാമം വഴി സാധ്യമാകും. …
