സഹകരണ ബാങ്കുകളില്‍ ജോലി നേടാം
കേരളത്തിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം. സഹകരണ ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിതഫോറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷയുടെയും അഭിമുഖത്തിലും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനം ആയിരിക്കും. …
