സ്ത്രീകൾക്ക് വേണ്ടി കേന്ദ്രസംസ്ഥാന സർക്കാരിൽ നിന്നും ഒട്ടേറെ പദ്ദതികളാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ ഈ പദ്ദതി കുടുംബശ്രീ വഴിയായിരിക്കും സ്ത്രീകൾക്ക് ലഭ്യമാകുന്നത്. എന്നാൽ 15000 രൂപ ലഭ്യമാകുന്ന ഒരു പദ്ദതിയെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. അടുക്കള തൊട്ട മുട്ട കോഴി പാലിപാലനം പദ്ദതിയിലൂടെയാണ് ഈ തുക സ്ത്രീകൾക്ക് ലഭ്യമാകുന്നത്.
ഇരുപത് കോഴികളെ വളർത്താനും, അതിന്റെ കൂടിനും മറ്റുയെല്ലാം കൂടി 15000 രൂപയായിരിക്കും ഓരോ അംഗങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ തുക ലോണായിട്ട് ആയിരിക്കും ലഭിക്കുന്നത്. ഇതിന്റെ ആരംഭത്തിൽ 750 രൂപ മാത്രം മുടക്കിയാൽ മതിയാകും. ബാക്കി 14250 രൂപ ലോണായി ലഭിക്കുന്നതായിരിക്കും. മാത്രമല്ല ഈ തുകയിൽ നിന്നും 5000 രൂപ വരെ സബ്സിഡിയായി ലഭ്യമാകുന്നതാണ്.
സമീപത്തുള്ള കുടുബശ്രീ വഴിയോ ജില്ലാ കുടുബശ്രീ വഴിയോ ഈയൊരു പദ്ദതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതയാണ് കുടുംബശ്രീയിലെ ഒരു അംഗമായിരിക്കണമെന്ന്. ഒരു വ്യക്തി കൂടാതെ 5 പേർ അടങ്ങുന്ന കൂട്ടുമായി ഈ പദ്ദതി അംഗമാവുകയാണെങ്കിൽ 100 കോഴികളെ വരെ ലഭിക്കുന്നതാണ്. ഏകദേശം 75000 രൂപയായിരിക്കും ഇവർക്ക് ലഭിക്കുന്നത്.
https://youtu.be/9LFWqLug2gc
