കേരളത്തിൽ വിവിധയിടങ്ങളിൽ ജോലി നേടാം.

നാട്ടിൽ തന്നെ ജോലി നോക്കുന്ന എല്ലാവർക്കും ഒരു സുവർണ്ണാവസരം. സ്വകാര്യ സ്ഥാപനമായ പ്രഭു സ്റ്റീൽസ് കമ്പനിയിൽ സെയിൽസ് ഓഫീസർ ഒഴിവുകളിലേക്ക് കഴിവുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളെ സ്ഥിരമായാകും നിയമനം നടക്കുന്നത്. 07 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

യോഗ്യത പ്രശ്‌നമല്ല, സംസാരിക്കാനുള്ള കഴിവ്, ഈ ഫീൽഡിൽ ജോലി ചെയ്യാൻ പ്രാപ്തിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, അടൂർ, തിരുവനന്തപുരം, പത്തനംതിട്ട, ഇരിഞ്ഞാലക്കുട, എറണാകുളം, തിരൂർ എന്നീ സ്ഥലങ്ങളിലാകും നിയമനം.

40 വയസ്സ് വരെയാണ് പ്രായപരിധി. 15000 മുതൽ 20000 രൂപ വരെയാണ് ശമ്പളം. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് കൂടുതൽ വിവരങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപ്ലൈ നൗ എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply