5 മിനിറ്റ് ജോലി ചെയ്യൂ, 1800 രൂപയോളം കിട്ടും.

വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന, പ്രത്യേകിച്ച് ട്രെയ്നിങ് ഒന്നും ആവശ്യമില്ലാത്ത ഒരു ജോലിയെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഡാറ്റ എൻട്രി ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്, എന്നാൽ അതിനേക്കാൾ കുറച്ചു കൂടി ഉത്തമമായ ഒരു ജോലി ആണ് ഇമെയിൽ സ്ക്രാപ്പിങ്. ഏകദേശം 5 മിനിറ്റ് കൊണ്ട് തന്നെ നമ്മുക്ക് ജോലി ചെയ്ത് തീർക്കാനും സാധിക്കും, മാത്രമല്ല ഏകദേശം 1800 രൂപയോളം സമ്പാദിക്കാനും പറ്റും.

വിദേശ രാജ്യങ്ങൾ ഉള്ള കമ്പനികൾ ഒരു പുതിയ പ്രോഡക്റ്റ് പുറത്തിറക്കുമ്പോൾ അതിനെ പറ്റിയുള്ള വിവരങ്ങൾ ഉപഭോക്താക്കളുടെ അടുക്കൽ എത്തിക്കേണ്ടതുണ്ട്. ധാരാളം ഇമെയിലുകൾ ഉണ്ടെങ്കിൽ അവരുടെ പ്രോഡക്റ്റ് കൂടുതൽ ഉപഭോക്താക്കളുടെ അടുക്കൽ എത്തിക്കാൻ എളുപ്പമാകും.അത് കൊണ്ട് തന്നെ കമ്പനിക്ക് പുതിയ ഇമൈൽസ് ആവശ്യമുണ്ട്. ഈ ഇമെയിൽ ശേഖരിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ ജോലി. ഒരു രൂപ പോലും ഇൻവെസ്റ്റ് ചെയ്യാതെ നമ്മുക്ക് ചെയ്യാൻ പറ്റുന്ന ഒരു സിമ്പിൾ ജോലിയാണിത്.

ഇമെയിൽ സ്ക്രാപ്പിങ് അല്ലെങ്കിൽ ഇമെയിൽ കളക്ഷൻ എന്ന് പറയുന്ന ഈ ജോലി www.fiverr.com ഉൾപ്പടെ നിരവധി ഫ്രീലാൻസ് വെബ്സൈറ്റ് വഴി ചെയ്യാനാകുന്നതാണ്. വെബ്സൈറ്റ് ഓപ്പൺ ആയതിന് ശേഷം ഇമെയിൽ കളക്ഷൻ എന്ന് സേർച്ച് ചെയ്ത് നോക്കുക. അപ്പോൾ ഓർഡറുകളുടെ ലിസ്റ്റ് കാണാം, അതിൽ ഏതെങ്കിലും സെലക്ട് ചെയ്താൽ ഓർഡർ ക്യു ഉണ്ടോ എന്നറിയാൻ സാധിക്കും. അവിടെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ജോലിയും അതിന് നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങളും അറിയാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply