10000 മുതൽ 10 ലക്ഷം വരെ ലഭിക്കും

കോവിഡ് മൂലം നിരവധി സാധാരണ ജനങ്ങളും അതുപോലെ പ്രവാസികളുടെയും ജോലിയാണ് നഷ്ടപെട്ടു പോയത്.  അനേകം പേരാണ് ജോലിക്ക് വേണ്ടി അന്വേഷിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് കേന്ദ്ര സർക്കാർ പ്രഖ്യപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇപ്പോൾ സാധാരണ ജനങ്ങൾക്ക് കൈതാങ്ങായി മൂന്നു ലക്ഷണം കോടി രൂപയുടെ പദ്ദതിയാണ് നിലവിൽ വന്നത്. വ്യത്യസ്ത മേഖലയിൽ ഉള്ളവർക്ക് ഈ പദ്ദതിയുടെ ഭാഗമാകാൻ സാധിക്കും. ഈ പദ്ദതി പ്രകാരം മൂന്നു ലക്ഷം കൂടി രൂപ 22000 എംഎസ്എംഇ സംരംഭകൾ എന്ന കണക്കിലാണ് ഒരു ദിവസം ചിലവഴിക്കുന്നത്.

പുതിയ സംരംഭകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്ബിഐ വഴിയാണ് ഈ വായ്പ നൽകുന്നത്. യാതൊരു ഈട് ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ ഈ വായ്പ ലഭ്യമാവുന്നതാണ്.നിലവിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എംഎസ്എംഇ വായ്പകൾ ഉള്ളവർക്കും ഈ പദ്ദതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്. 25 മുതൽ 100 കോടിവരെ വാർഷിക ലോൺഓവർ ഉള്ളവർക്ക് മാത്രമാൻ ഈ വായ്പയുടെ അനുകൂല്യം ലഭിക്കുകയുള്ളു.

നിങ്ങളുടെ എംഎസ്എംഇയിൽ നിലവിൽ ഉള്ള തുക ഒന്നര ലക്ഷം രൂപയാണെങ്കിൽ 30000 രൂപയായിരിക്കും വായ്പയായി ലഭിക്കുന്നത്. ചെറുകിട സംരംഭകൾ, മനുഫെക്ചറിങ് മറ്റ് സംരംഭകൾക്കും ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. നിലവിൽ നാല് വർഷമാണ് ബാങ്കുകളിൽ തിരിച്ചടവിന് സമയം നൽകുന്നത്.  എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ 12 മാസം കൂടി ലഭിക്കുന്നതാണ്. മുദ്ര ലോൺ പോലെയുള്ള എല്ലാ എംഎസ്എംഇ ഉള്ളവർക്കും ഈ വായ്പയ്ക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഒരുപാട് പേർക്കാണ് ഈ വായ്പ കൊണ്ട് ഉപകാരമാവുന്നത്.  നിലവിൽ ലോൺ ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

Leave a Reply