കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോര്പറേഷൻ ലിമിറ്റഡിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയർ മാനേജ്മെന്റ് പോസ്റ്റിലേക് ഇപ്പോൾ അപേക്ഷ വിളിച്ചിട്ടുള്ളത്. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവയൊക്കെ ചുവടെ നൽകിട്ടുണ്ട്.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസിന്റെ പുതിയ ഒരു വിജ്ഞാപനമാണ്. മുഴുവൻ 2 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. കേരളത്തിലാണ് ജോലി. ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കുള്ളു. അപേക്ഷ കൊടുക്കേണ്ട അവസാന ദിവസം 2020 ഡിസംബർ 2 ആണ്. 20,740 മുതൽ 38, 140 രൂപ വരെയാണ് ശമ്പളം.
18 വയസ് മുതൽ 36 വയസ് വരെയാണ് പ്രായപരിധി. അതായത് 12/01/1984 മുതൽ 1/1/2002 ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. എസ്ടി/എസ് സി വിഭാഗത്തിൽ ഉള്ളവർക്കു പ്രായപരിധി ഇളവ് ഉണ്ടായിരിക്കും.
ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും എംസിഎ / എംഎസ്സി /ബിടെക് കമ്പ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോർത്ഥികൾ 2020 ഡിസംബർ 2ന് മുമ്പ് അപേഷിക്ക. ചുവടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ കൊടുത്തിട്ടുണ്ട്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
