10 കഴിഞ്ഞവർക്ക് മില്‍മയില്‍ ജോലി

വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മിൽമ താല്പര്യമുള്ളവരിൽ നിന്നും യോഗ്യതയുള്ളവരിൽ നിന്നുംഓൺലൈനായി അപേക്ഷികൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്, 05,2021 ആണ്.

ഒഴിവുകൾ : വർക്കർ/ പ്ലാനറ്റ് അറ്റൻഡർ, ഗ്രേഡ് III – 24 ഒഴിവുകൾ
യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം.

ശമ്പളം : 16500 രൂപ മുതൽ – 38650 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
പ്രായപരിധി : 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ്. പ്രായപരിധിയിൽ ലഭിക്കുന്ന ഇളവ് വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക.

അപേക്ഷിക്കേണ്ട രീതി: കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്ത ശേഷം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

Leave a Reply