കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ കാണിച്ചിരിക്കുന്നു. Finance Executive, Manager, DGM തുടങ്ങിയ തസ്തികകള്‍ മൊത്തം 70 ഒഴിവുകളിലേക്ക് ഡിഗ്രി മുതൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി 17 മേയ് 2020 വരെ അപേക്ഷിക്കാം. യോഗ്യത വിവരങ്ങളും, നോട്ടിഫിക്കേഷൻ ലിങ്കും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
Finance Executive തസ്തികയിൽ 9 ഒഴുവുണ്ട്. Rs.40230/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. CA or ICWA ആണ് യോഗ്യത. Finance Executive Trainees തസ്തികയിൽ 8 ഒഴുവുണ്ട്. 18000-19000/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. MBA ആണ് ആവശ്യമായ യോഗ്യത.16 ഒഴുകിവുകളാണ് HR Executive Trainees തസ്തികയിൽ ഉള്ളത്. അപേക്ഷിക്കുന്നവരുടെ യോഗ്യത പി ജി ആണ്. നിശ്‌ചയിച്ചിരിക്കുന്നത് ശമ്പളം Rs.18000-19000/- രൂപയാണ്.Chief Manager/Dy. General Manager/Addl General Manager (R&D) തസ്തികയിൽ M.E or M.Tech, Ph.D കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 74588രൂപ മുതൽ 81553 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
Manager/Chief Manager/Dy. General Manager (HR) തസ്തികയിൽ 1 ഒഴിവുണ്ട്. .67624/- or Rs.74588/- or Rs.81553/ ആയിരിക്കും ശമ്പളം. MBA, MSW, LLB, LLM ആണ് അപേക്ഷിക്കാനുള്ള യോഗ്യത. Manager/Chief Manager/Dy. General Manager (FINANCE) ത്തസികയിൽ അപേക്ഷിക്കാനുള്ള യോഗ്യത CA or ICWA ആണ്. 8 ഒഴിവുകൾ ആണുള്ളത്. ശമ്പളം 67624/- or Rs.74588/- or Rs.81553/ രൂപയാണ്. കൂടുതൽ യോഗ്യത വിവരങ്ങളും ശമ്പള സ്കൈലും ഒക്കെ മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.
യോഗ്യതയുള്ളവർക്ക് ഈ തസ്തികളിൽ ഏതെങ്കിലും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 17.05.2020.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
