ഗെയിം കളിച്ചു പണം നേടാം

ലുഡോ കളിച്ചു കൊണ്ട് പണം നേടിയാലോ. ലുഡോ ഫീവർ എന്ന അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്തതിനു ശേഷം ലോഗിൻ ചെയ്യണം. പിന്നീട് സാധാരണ ലുഡോ കളിക്കുന്നത് പോലെ തന്നെ കളിച്ചാൽ മതിയാകും. നിക്ഷേപിക്കുന്നതിന്റെ ഇരട്ടിയായി പണം നേടാനാകും. ഗെയിമിനെ പറ്റി ഉള്ള ചെറിയ ചെറിയ സംശയങ്ങൾ തീർക്കാൻ ഗെയിമിൽ തന്നെ ഓപ്ഷനുണ്ട്. സ്പിൻ ചെയ്തുകൊണ്ട് കോയിൻസ് നേടി അതുപയോഗിച്ചു കളിക്കാനും സാധിക്കുന്നതാണ്.

മറ്റൊരു ഓപ്ഷനാണ് റെഫർ ചെയ്തുകൊണ്ട് പണം നേടുന്നത്. നമ്മൾ റെഫർ ചെയ്‌ത ലിങ്കിലൂടെ അവർ ഗെയിം ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങൾക്ക് 100 കോയിൻസും അവർക് 50 കോയിൻസും കിട്ടുന്നതാണ്.മെനു തിരഞ്ഞെടുത്തു റെഫർ ആൻഡ് ഏർണ് എന്ന ഓപ്ഷനിലൂടെ ആണ് ഈ വഴി ചെയ്യാനാകുന്നത്. ദിവസം 1000 രൂപ വരെ നേടാവുന്ന ലുഡോ ഫീവർ എന്ന ഈ ഗെയിം ലുഡോ കളിക്കുന്ന ഏതൊരു വ്യക്തിക്കും വളരെ എളുപ്പമായി പണം നേടാൻ കഴിയും.

വാലറ്റ് ബോക്സ് തിരഞ്ഞെടുത്തു കൊണ്ട് കോയിൻ ബയ്‌ ചെയ്യാനാകും.ഇൻപുട് കോയിൻ അമൗണ്ടിൽ നമ്മൾക്കിഷ്ടമുള്ള എമൗണ്ട് ടൈപ്പ് ചെയ്യാനും കഴിയും. ബാങ്ക് ഡീറ്റെയിൽസ് കറക്റ്റായി നൽകിക്കൊണ്ട് പണം പിൻവലിക്കാവുന്നതാണ്. കൂടാതെ യു പി ഐ പിൻ ഉപയോഗിച്ചും പിൻവലിക്കാൻ സാധിക്കും. കൂടാതെ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്ക് സന്ദർശിക്കാം.

ആപ്പ് ലിങ്ക് : http://ludofever.com/

Leave a Reply