CSIR സെൻട്രൽ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ജനറൽ , ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (F&A), ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (S&P) എന്നീ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കും മെയ് 17, 2021 മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (ജനറൽ) – 4 ഒഴിവുകളുണ്ട്. 30,263 രൂപയാണ് ശമ്പളം. 28 വയസ്സാണ് പ്രായപരിധി. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത കൂടാതെ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് ആണ് യോഗ്യത.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (F&A)– 01 ഒഴിവുണ്ട്. 30,263 രൂപയാണ് ശമ്പളം.പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത കൂടാതെ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് ആണ് യോഗ്യത.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (S&P)– 01 ഒഴിവുണ്ട്. 30,263 രൂപയാണ് ശമ്പളം.പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത കൂടാതെ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് ആണ് യോഗ്യത.
ജനറൽ / ഒബിസി വിഭാഗങ്ങൾക്ക് 100 രൂപയും SC/ST/PWD/ സ്ത്രീകൾ / CSIR ജീവനക്കാർക്കും അപേക്ഷാഫീസ് ഇല്ല. ഔദ്യോഗിക നോട്ടിഫിക്കേഷൻ ( ഇവിടെ ക്ലിക്ക് ചെയ്യുക) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്ത ശേഷം അപേക്ഷയ്ക്ക്. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
