SSLC മാത്രം ഉള്ളവര്‍ക്കും റെയില്‍വേയില്‍ അവസരം

ബനാറസ് ലോക്കോമോട്ടീവ് വർക്‌സ് ( BLW )വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 374 ഒഴിവുകളിലായി രാജ്യത്ത് വിവിധ ഇടങ്ങളിൽ നിയമനം നടക്കുന്നതായിരിക്കും. യോഗ്യതയുള്ളതും താല്പര്യമായുള്ളതുമായ ഉദ്യോഗാർഥികൾക്ക് ജനുവരി 18 മുതൽ ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

അപ്പ്രെന്റിസ് ( ITI & NON ITI )തസ്തികയിലേക്ക് ആണ് അവസരം. ഫിറ്റർ, കാർപെന്റെർ, പൈന്റർ, മെഷിനിസ്റ്, വെൽഡർ, എലെക്ട്രിഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരം. 15 വയസ്സ് മുതൽ 22 വയസ്സ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് ആണ് ആവശ്യമായ യോഗ്യത. 100 രൂപായാണ് അപേക്ഷ ഫീസ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply