എയര്‍പോര്‍ട്ട് ജോലി – പരീക്ഷ ഇല്ല

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഡിപ്ലോമ അപ്പ്രെന്റിസ് എന്നീ തസ്തികകളിലായി 25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 17 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് തസ്തികയിൽ 11 ഒഴിവുകൾ, ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിൽ 14 ഒഴിവുകൾ ആണുള്ളത്. 12000 മുതൽ 15000 രൂപവരെയാണ് ഗ്രാജുവേറ്റ് അപ്പന്ഡിസ് & ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിലെ ശമ്പളം. പരമാവധി പ്രായം 26 … Read more

SBI യുടെ തകർപ്പൻ ഓഫർ

സ്വന്തമായി ഒരു കിടപ്പാടം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല . ഇതിനുവേണ്ടി ഒരുപാട് തരം ലോണുകൾ എടുത്ത് വലയുന്ന ആളുകളും നമുക്കു ചുറ്റുമുണ്ട്. ഇങ്ങനെ സ്വന്തമായി ഒരു വീടോ, ഫ്ലാറ്റോ വാങ്ങുവാനോ അല്ലെങ്കിൽ നിലവിലെ വീടിനുമുകളിൽ ഒന്നുകൂടി പണിയാൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സുവർണാവസരം തന്നെ ഒരുക്കുകയാണ്. വിവിധതരത്തിലുള്ള ഭവന വായ്പകൾ ആണ് SBI നിങ്ങൾക്കായി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി 2021 മാർച്ച് 31 വരെ ഹോം ലോണുകൾക്ക് … Read more

കൊറിയര്‍ കമ്പനിയില്‍ ജോലി

പ്രമുഖ കൊറിയർ കമ്പനിയായ ആറാമെക്‌സ്‌ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ജോർദാൻ, ഹോങ്കോങ്, ഈജിപ്ത്, യു.എ.ഇ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ആണ് അവസരം ലഭിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കണ്ടൻറ് റൈറ്റർ, സെയിൽസ് മാനേജർ, ട്രാഫിക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെയർ ഹൗസ് സൂപ്പർവൈസർ, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് … Read more

ഓഫീസ് സ്റ്റാഫ് ആവാം

ചോബ്ദാർ, ഓഫീസ് അസിസ്റ്റൻറ്, കുക്ക്, വാട്ടർ മാൻ, റൂം ബോയ്, വാച്ച്മാൻ, ബുക്ക് റീസ്റ്റോറർ, ലൈബ്രറി അറ്റൻഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ 21 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ചോബ്ദാർ തസ്തികയിൽ 40 ഒഴിവുകൾ, ഓഫീസ് അസിസ്റ്റൻറ് 310 ഒഴിവുകൾ, കുക്ക് 1 ഒഴിവ്, വാട്ടർമാൻ ഒരു ഒഴിവ്. റൂം ബോയി 4 ഒഴിവുകൾ, വാച്ച്മാൻ 3 … Read more

1000 രൂപ വീതം പ്രതിമാസം ലഭിക്കും

അറുപത് വയസ്സ് പൂർത്തിയായവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങളുടെ കയ്യിൽ കുറച്ചു തുക നീക്കിയിരുപ്പ് ഉണ്ടെങ്കിൽ ,നിങ്ങൾക്ക് പ്രതിമാസം ഇനി 1000 രൂപ മുതൽ 10,000 രൂപ വരെ ലഭിക്കും. എന്നാൽ യഥാർത്ഥത്തിൽ ഒട്ടുമിക്ക പേരും ഈ ഒരു പദ്ധതിയെ കുറിച്ചു കേട്ടറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. “പ്രധാന മന്ദ്രി വയവന്ദന യോജന” എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതിയിൽ ചേർന്ന് തൊട്ടടുത്തുള്ള മാസം തന്നെ നിങ്ങൾക്ക് പെൻഷൻ ആനുകൂല്യം ലഭിച്ചു തുടങ്ങുന്നു എന്നതാണ് പ്രധാനപ്പെട്ട … Read more

റേഷൻ കാർഡ് ഉള്ളവർക്ക് 5 ലക്ഷം രൂപയുടെ സഹായം

നിങ്ങൾക്ക് റേഷൻ കാർഡ് ഉണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ റേഷൻകാർഡിൽ ഉൾപ്പെടുത്തി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയാണ് ലഭിക്കാൻ പോകുന്നത്. വ്യത്യസ്തമായ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. എന്നാൽ എന്തെങ്കിലും അസുഖങ്ങൾ ഒക്കെ വരുമ്പോൾ ആരോഗ്യഇൻഷുറൻസ് ഇല്ലാത്തവർക്ക് വളരെ ബുദ്ധിമുട്ട് ആകും. എന്നാൽ അഞ്ച് ലക്ഷം രൂപവരെ ചികിത്സ സഹായം ആണ് നിങ്ങളുടെ റേഷൻകാർഡിൽ ഒളിഞ്ഞു കിടക്കുന്നത്. കേരളത്തിലെ 40 ശതമാനം ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കും. നിങ്ങളുടെ റേഷൻ കാർഡിന് … Read more

സൗജന്യ ഗ്യാസ് കണക്ഷൻ

നമ്മുടെ നാട്ടിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും, മാത്രമല്ല ദിനംതോറും ഗ്യാസ് സിലിണ്ടറിൻറെ വിലയും കൂടി വരികയാണ്. ഈ വിലക്കയറ്റം സാധാരണക്കാരിൽ വലിയ വിഷമമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഈ അവസരത്തിൽ സാധാരണക്കാരിൽ കുറച്ചുപേർക്കെങ്കിലും ആശ്വാസം ലഭിക്കുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം. ഈ പദ്ധതി താൽക്കാലികമായി രാജ്യത്തുനിന്നും പിൻവാങ്ങിയിരുന്നു എങ്കിലും ബഡ്ജറ്റ് പ്രഖ്യാപനത്തിനു ശേഷം വീണ്ടും വന്നിരിക്കുകയാണ്. ഇതിൻറെ … Read more

ആധാർ കാർഡ് ഉള്ളവർ ഉടനെ ചെയ്യേണ്ടത്

ആധാർ കാർഡ് ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ എല്ലാവരുടെയും പ്രധാനപ്പെട്ട ഒരു രേഖയാണ് ആധാർ കാർഡ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ, സബ്സിഡി ആനുകൂല്യങ്ങൾ, ബാങ്ക് ഇടപാടുകൾ തുടങ്ങി നിരവധി ഓൺലൈൻ സർവീസുകൾക്കും ആധാർ കാർഡ് വളരെ അത്യാവശ്യം തന്നെയാണ്. ആധാർ കാർഡ് മൊബൈൽ നമ്പറുമായി ബന്ധപ്പെടുക കണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. പക്ഷേ ആധാർ കാർഡ് എടുക്കുമ്പോൾ കൊടുത്ത മൊബൈൽ നമ്പർ ആയിരിക്കില്ല ഇപ്പോൾ ഉപയോഗിക്കുന്നത്, അല്ലെങ്കിൽ ആധാർ … Read more

30 ലക്ഷം രൂപ ലഭിക്കും

നിങ്ങൾക്ക് ഇപ്പോഴിതാ 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കാൻ ഒരു സുവർണ്ണനാവസരം. ഈ വായ്‌പാ തുകയുടെ 15% നിങ്ങൾക്ക് തിരിച്ചടവ് നടത്തേണ്ട ആവശ്യമില്ല എന്നതാണ് പ്രധാന നേട്ടം. കൂടാതെ 3% പലിശ സബ്സിഡി ആയും ലഭിക്കുന്നു. സർക്കാരിൻറെ പുതിയ ഒരു പദ്ധതിയാണിത്. എൻട്രി പ്രേമം എന്നാണു സർക്കാർ ഇതിന് നാമകരണം ചെയ്തിട്ടുള്ളത്. കേരളത്തിലെ ഒട്ടു മിക്ക ആളുകൾക്കും ഏറെ പ്രയോജനപ്പെടുന്ന നല്ല ഒരു പദ്ധതി തന്നെയാണിത്. പ്രവാസികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനുവേണ്ടി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ്-ലൂടെ … Read more

പെട്ടന്ന് ലോൺ കിട്ടും, ഈട് ആവിശ്യം ഇല്ല

വനിതകൾക്ക് ഉപകാരപ്പെടുന്ന ഒരു വായ്പയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. വനിതകൾക്ക് അപേക്ഷ സമർപ്പിച്ച് കൈപ്പറ്റാൻ കഴിയുന്ന ഒരു ലോൺ ആണിത്. ഈട് ഒന്നും നൽകേണ്ടതില്ല എന്നതാണ് ഇതിൻറെ പ്രത്യേകത. 90 ശതമാനം വനിതകൾക്കും ഈയൊരു വായ്പ്പയെ പറ്റി അറിവില്ല. അതുകൊണ്ടുതന്നെ നിങ്ങൾ ഇത് നിങ്ങളുടെ വേണ്ടപ്പെട്ടവർ ലൈക്കും ഷെയർ ചെയ്ത് എത്തിക്കുക. ആർക്കൊക്കെയാണ് ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത് കൂടാതെ ഏതൊക്കെ ബാങ്ക് വഴിയാണ് വായ്പ ലഭിക്കുന്നത് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. കേന്ദ്ര സർക്കാർ 2016 കൊണ്ടുവന്ന … Read more