രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷന്‍; BH സീരീസിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍
നമുക്കറിയാം, നിലവില്‍ നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ തിരിച്ചറിയാനാകും. മാത്രമല്ല സ്ഥിരമായി മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകണം എങ്കിൽ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. …
