വിവിധ ജില്ലകളിലായി തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം.

പോസ്റ്റൽ ഡിവിഷനിൽ ഏജൻറ് മാരുടെയും ഫീൽഡ് ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കാസർഗോഡ് പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് പാസായവർക്ക് 18 -50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും തൊഴിൽരഹിതർ/ സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവർക്കാണ് ഡയറക്റ്റ് ഏജൻറ് തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത് 65 വയസ്സിൽ താഴെ പ്രായമുള്ള കേന്ദ്രസർവീസിൽ … Read more

നിങ്ങളുടെ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം

തിരുവനന്തപുരം വിഴിഞ്ഞം പ്രോജക്ട് ഇമിറ്റേഷൻ യൂണിറ്റിൽ ക്ലാർക്ക് തസ്തികയിൽ രണ്ടു ഓഫീസ് അസിസ്റ്റൻറ് ഒന്നും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പി.എസ്‌.സി നിശ്ചയിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ക്ലാർക്കിന് ഇംഗ്ലീഷ് മലയാളം കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ അപേക്ഷ appln.piu@gamil .comഎന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പും സഹിതം ജൂൺ 30 ന് മുൻപ് അപേക്ഷിക്കുക. കൊല്ലം വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസീസി ആൻഡ് ചിൽഡ്രൻസ് ഹോം, കൊട്ടിയം … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി ഒഴിവുകൾ. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിങ്ങനെ ഒഴിവുകളിലേക്ക് അവസരം. സ്റ്റാഫ് നഴ്‌സ് (ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എട്ടാം ക്ലാസ് ജയം ആണ്. 45 വയസ് ആണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റായും vallicodegp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ജൂൺ 16 നുള്ളില്‍ … Read more