കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ ജോലി നേടാം.

കേരള ഹൗസിംഗ് ബോർഡ് വകുപ്പിലേക്ക് അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. ഓൺലൈൻ അപേക്ഷകൾ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ക്ഷണിക്കുന്നു. കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം ഓൺലൈനായി അപേക്ഷിക്കുക. ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ഐഡി പ്രൂഫ് ആയി ആധാർ കാർഡ് കൂട്ടിച്ചേർക്കുക. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് വകുപ്പിലാണ് നിയമനം നടക്കുന്നത്. അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) … Read more

കേരളത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ആവാം

കേരളത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻറെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. പ്രസൻസ് ഡിപ്പാർട്ട്മെൻറ്-ൽ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷ സമർപ്പിക്കുക. അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിൽ SCCC വിഭാഗത്തിന് 03 ഒഴിവുകൾ, LC/AI വിഭാഗത്തിന് 04 ഒഴിവുകൾ, SC വിഭാഗത്തിന് 05 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവ് വിവരങ്ങൾ. 20,000 രൂപ മുതൽ 45,800 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. … Read more

സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി

കേരള സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ പ്രൈവറ്റ് സെക്രട്ടറി റ്റു മാനേജിങ് ഡയറക്ടർ ഒഴുവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് കമ്മീഷൻ വിജ്ഞാപനം( കാറ്റഗറി നമ്പർ- 138/ 021). താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 9940 രൂപ മുതൽ 16580 രൂപ/ (PR) വരെയാണ്. ഒഴിവുകളുടെ എണ്ണം ഒന്നാണ്. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ … Read more

ഡ്രൈവർ കം ഓഫീസ് അറ്റൻഡ്, ജൂനിയർ അസിസ്റ്റൻറ് ഒഴിവുകളിൽ അവസരം.

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21, 2021 ആണ്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളാണുള്ളത്. 18,000 രൂപ മുതൽ 41 500 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. ഏഴാം ക്ലാസ് ജയിച്ചവർക്ക് ബാഡ്ജ് കൂടി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.ഔദ്യോഗിക … Read more

കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി നേടാം

കേരള പി.എസ്.സി യുടെ ഏറ്റവും പുതിയ വിജ്ഞാപനം പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. അപേക്ഷകൾ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. പോലീസ് ഇന്ത്യ റിസർവ് ബെറ്റാലിയൻ റെഗുലർ വിങ് ഡിപ്പാർട്ട്മെൻറ്-ലേക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 29 വയസ്സുവരെയാണ് പ്രായപരിധി. … Read more

50 തസ്തികകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

കേരളത്തിൽ ഒരു സ്ഥിര ജോലി നോക്കുന്ന സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ആശ്വാസമായി കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം. 50 തസ്തികകളിലായി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലായി അപേക്ഷിക്കാം. കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ഒറ്റത്തവണ രെജിസ്ട്രേഷൻ കഴിഞ്ഞ് ഓൺലൈനായി അപേക്ഷിക്കാം. സെക്യൂരിറ്റി ഗാർഡ്, ഇലെക്ട്രിഷ്യൻ, പോലീസ് കോൺസ്റ്റബിൾ, ഫാര്മസിസ്റ്, ലാബ് ടെക്‌നിഷ്യൻ തുടങ്ങി നിരവധി … Read more

വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ ഒഴിവുകൾ

കേരള പി.എസ് സി നിരവധി തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്തതിന് ശേഷം അപേക്ഷിക്കാവുന്നതാണ്. റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്മെന്റിൽ വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ Gr II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ST/ ST വിഭാഗത്തിന് ഉള്ള സ്പെഷ്യൽ … Read more

കേരള പോലീസിൽ വീണ്ടും അവസരം

കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം, പോലീസ് ഫിംഗർ പ്രിന്റ് ബ്യുറോ ഡിപ്പാർട്മെന്റ് ലേക്ക് ഫിംഗർ പ്രിന്റ് സെർച്ചർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 02/12/2020 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ഈ തസ്തികയിലേക്ക് ഒഴിവുകളുടെ എണ്ണം 1 ആണ് . നിശ്ചയിച്ചിരിക്കുന്ന ശമ്പളം 30,700 രൂപ മുതൽ 65,400 രൂപ വരെയാണ്. ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാകും നിയമനം നടക്കുന്നത്. 18 വയസ്സ് മുതൽ … Read more

സപ്ലൈകോ യിൽ ജോലി നേടാം

കേരള പി എസ് സി യുടെ വിജ്ഞാപനം. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ ഓർപ്പറേഷൻ ലിമിറ്റഡ് -ൽ അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. അപേക്ഷിക്കാനുള്ള യോഗ്യത വിവരങ്ങൾ,ശമ്പളം, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് എന്നിവയ്ക്കായി തുടർന്ന് വായിക്കുക. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ ഓർപ്പറേഷൻ ലിമിറ്റഡ് ഡിപ്പാർട്മെന്റിലേക്ക് അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 16,500 രൂപ മുതൽ 35,700/- രൂപ വരെയാണ്. ഡയറക്റ്റ് … Read more

എല്ലാ ജില്ലകളിലും ഒഴിവുകൾ.

കേരള പി എസ് സി എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റിൽ സ്റാറ്റിസ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റിഗേറ്റർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 70 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. 22,200 രൂപ മുതൽ 48000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 19 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ … Read more