അസിസ്റ്റന്റ്, ഡ്രൈവർ ജോലി നേടാം
ഇന്ദ്രഗാന്ധി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിൽ അസിസ്റ്റന്റ്, ഡ്രൈവർ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം . അസിസ്റ്റന്റ് തസ്തികയിൽ 1 ഒഴിവാണുള്ളത്. …
