ദൂരദര്‍ശനില്‍ ജോലി അവസരം

ദൂരരദർശൻ ന്യൂസ്, ന്യൂഡൽഹി കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസൈമെൻറ് കോഡിനേറ്റർ, ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ്, കോപ്പി റൈറ്റർ, ഗസ്റ്റ് കോഡിനേറ്റർ എന്നീ …