അങ്കണ്‍വാടി/ ജനറൽ ആശുപത്രിയിൽ ഉൾപ്പടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം.
അങ്കൺവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂൽപ്പുഴ, മീനങ്ങാടി, സുൽത്താൻ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അവസരം. …