ലൈസൻസ് ഇല്ലാതെ സംരംഭങ്ങൾ തുടങ്ങാം

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 10 കോടി രൂപ വരെ മുതൽ മുടക്കിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് ലൈസൻസ് ഇല്ലാതെ തുടങ്ങാൻ സാധിക്കും. വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്ക് സംരംഭം തുടങ്ങാൻ നോക്കുന്നവർക്ക് ഈ പദ്ധതി വളരെ സഹായകമാകും. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് പ്രകാരമാണ് ഇത്തരത്തിൽ ലൈസൻസ് ലഭിക്കുന്നതിന് മുൻപ് സംരംഭങ്ങൾ തുടങ്ങാൻ കഴിയുക. ഈ നിയമം നിലവിൽ വന്നത് കേരളത്തിൽ സൂക്ഷ്‌മ ചെറുകിട ഇടത്തരം … Read more

കേരള പി എസ് സി വിളിക്കുന്നു.

കേരള പി.എസ്.സി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപെക്സ് സൊസൈറ്റി ഓഫ് കോ ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള ഡിപ്പാർട്മെന്റിൽ ഡ്രൈവർ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്‌തത്‌ ഓൺലൈനായി അപേക്ഷിക്കാം . ഡ്രൈവർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 8825 രൂപ മുതൽ 25075 രൂപ വരെയാണ് . 19 വയസ്സ് മുതൽ 34 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി. Ezhava/Thiyya/Billava വിഭാഗത്തിന് ഒരു ഒഴിവാണുള്ളത് . … Read more

50 രൂപക്കും സ്വർണം വാങ്ങാം

നമ്മുടെ നാട്ടിലെ എന്ന് മാത്രമല്ല ഇന്ത്യയിലെ തന്നെ സ്ത്രീകൾക്ക് അണിയാൻ വളരെയേറെ ആഗ്രഹമുള്ള ഒന്നാണ് സ്വർണാഭരണങ്ങൾ. അത് കൊണ്ട് തന്നെ സ്വർണത്തിനും അതിന്റെ പണിക്കൂലിയ്ക്കും വില കൂടി വരികയാണ്. ഈ അവസരത്തിൽ വെറും 50 രൂപയ്ക്ക് പോലും എങ്ങനെ സ്വർണം വാങ്ങാം, പണിക്കൂലി ഇല്ലാതെ എങ്ങനെ ഇതിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ജുവല്ലറി ആയി വാങ്ങുന്നത് പണിക്കൂലി വളരെ കൂടുതലാണ്, ഇനി കോയിൻസ് ആയിട്ടാണ് വാങ്ങുന്നതെങ്കിൽ അത് സൂക്ഷിക്കാൻ ബുദ്ധിമുട്ടാകും. ഇതൊക്കെ കൊണ്ട് … Read more

സബ് ഇൻസ്‌പെക്ടർ അകാൻ ശ്രദ്ധിക്കേണ്ടത്

പോലീസ് ഉദ്യോഗസ്ഥൻ ആവാൻ ആഗ്രഹിക്കുന്ന മലയാളിയുടെ സ്വപ്നതുല്യമായ ജോലിയാണ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അഥവാ എസ്.ഐ. കേരള പോലീസ് സേനയിലേക്ക് കേരള പി.എസ്.സി നടത്തുന്ന ഏറ്റവും ഉയർന്ന റാങ്കിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് ഇത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ വളരെയധികം ഭാരിച്ച ചുമതലകൾ വഹിക്കുന്ന ജോലി ഒരു സാമൂഹിക പ്രതിബദ്ധത കൂടി നൽകുന്നു. സ്റ്റേഷൻ ഓഫീസർ ആയ എസ്.ഐ ഓഫീസിലെ കാര്യനിർവഹണത്തോടൊപ്പം തന്നെ തന്റെ അതിർത്തിയിൽ വരുന്ന കേസുകളുടെ എഫ്.ഐ. ആർ തയാറാക്കുകയും ചാർജ് … Read more

നിരവധി ഒഴിവുകളിലേക്ക് സർക്കാർ സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുന്ന ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. താത്കാലിക ആശ്വാസമെന്ന നിലയിൽ പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും അന്വേഷിക്കുന്നവർ നിരവധിയാണ്. നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ജോലി നേടാന്‍ ഒരു അവസരം. ഇത്തരത്തില്‍ നിങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന  കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വെബ്സൈറ്റും അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നാഷണൽ കരീർ സർവീസ് എന്ന വെബ്സൈറ്റ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് … Read more

തൊഴിലാളികൾക്കുള്ള കേരള സർക്കാർ ധനസഹായം

മറ്റൊരു സർക്കാർ പദ്ധതിയുടെ വിവരങ്ങൾ കൂടി ഇവിടെ. പരമ്പരാഗതമായി മൺപാത്ര തൊഴിൽ ചെയ്യുന്നവർക്കും മൺപാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഓബിസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 10 വരെയാണ് നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്നത്. അപേക്ഷ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.അപേക്ഷ സമർപ്പിക്കുന്നവർ പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ ആയിരിക്കണം. പരമാവധി പ്രായപരിധി 60 വയസ്സ് ആണ് . കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഈ യോഗ്യതയുള്ളവർക്ക് … Read more

നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ ( ICMR ) നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൊജക്റ്റ് സീനിയർ കൺസൽട്ടൻറ്, പ്രൊജക്റ്റ് സയിന്റിസ്റ്- ബി, പ്രൊജക്റ്റ് ടെക്നിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ടെക്‌നിഷ്യൻ, അസിസ്റ്റന്റ്, മുല്റ്റി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് പാസ്സായവർക്കാണ്, കൂടാതെ MTS ഡ്രൈവർ ഒഴുവിലേക്ക് അപേക്ഷിക്കാൻ ലൈസൻസ് ഉണ്ടാകണം. പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ IT/ കമ്പ്യൂട്ടർ … Read more

എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി.

കന്റോൺമെന്റ് ബോർഡിൽ നിരവധി തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മെഡിക്കൽ ഓഫീസർ, ക്ലാർക്ക്, ഫയർമാൻ , ബാരിയർ ഗാർഡ്, എക്‌സ്‌റേ ടെക്‌നിഷ്യൻ, മസ്‌ദൂർ,വാൽവ്മാൻ , സഫായിവാല എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. തസ്തിക സംബന്ധിച്ചുള്ള ഒഴിവുകളുടെ എണ്ണം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. തസ്തികകൾ, യോഗ്യത മെഡിക്കൽ ഓഫീസർ MBBS ക്ലാർക്ക് 10,+2, ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം  ഫയർമാൻ +2 അല്ലെങ്കിൽ തത്തുല്യ൦, ഹോം ഗാർഡിൽ            … Read more

15 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കുന്നു.

കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇവിടെ വിവരിക്കുന്നത്. പുതിയ സംര൦ഭങ്ങൾ തുടങ്ങാനും തൊഴിലിന് ആവശ്യമായ വാഹനങ്ങൾ വാങ്ങാനും മക്കളുടെ പഠന ആവശ്യത്തിന് വേണ്ടിയും കേരള വനിതാ വികസന കോ ഓർപ്പറേഷൻ ലോണുകൾ നൽകുന്നു. ഇതിനായി ആർക്കൊക്കെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാൻ തുടർന്ന് വായിക്കുക. സംസ്ഥാന സ്വായംഭരണ തദ്ദേശ സ്ഥാപനത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹരിത കർമ്മ സേനകൾക്കാണ് ഈ .ലോണിന് വേണ്ടി അപേക്ഷിക്കാൻ കഴിയുന്നത്. വിവിധ മേഖലകളിലായി 30 … Read more

സിവിൽ എക്സൈസ് ഓഫീസർ ആവാം

കേരള പി.എസ്.സി യുടെ വിജ്ഞാപനം അനുസരിച്ച് എക്സൈസ് ഡിപ്പാർട്മെന്റിൽ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ കഴിഞ്ഞ് ഓൺലൈൻ ആയിട്ട്അ പേക്ഷകൾ സമർപ്പിക്കാം. SCCC വിഭാഗത്തിന് മലപ്പുറം ജില്ലയിലും പാലക്കാട് ജില്ലയിലും ഓരോ ഒഴിവുകൾ വീതം ഉണ്ട്. 20,000 രൂപ മുതൽ 45,800/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പള൦. 19 വയസ്സ് മുതൽ 34 വയസ്സ് … Read more