50 രൂപക്കും സ്വർണം വാങ്ങാം

നമ്മുടെ നാട്ടിലെ എന്ന് മാത്രമല്ല ഇന്ത്യയിലെ തന്നെ സ്ത്രീകൾക്ക് അണിയാൻ വളരെയേറെ ആഗ്രഹമുള്ള ഒന്നാണ് സ്വർണാഭരണങ്ങൾ. അത് കൊണ്ട് തന്നെ സ്വർണത്തിനും അതിന്റെ പണിക്കൂലിയ്ക്കും വില കൂടി വരികയാണ്. ഈ അവസരത്തിൽ വെറും 50 രൂപയ്ക്ക് പോലും എങ്ങനെ സ്വർണം വാങ്ങാം, പണിക്കൂലി ഇല്ലാതെ എങ്ങനെ ഇതിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ജുവല്ലറി ആയി വാങ്ങുന്നത് പണിക്കൂലി വളരെ കൂടുതലാണ്, ഇനി കോയിൻസ് ആയിട്ടാണ് വാങ്ങുന്നതെങ്കിൽ അത് സൂക്ഷിക്കാൻ ബുദ്ധിമുട്ടാകും. ഇതൊക്കെ കൊണ്ട് … Read more