സബ് ഇൻസ്‌പെക്ടർ അകാൻ ശ്രദ്ധിക്കേണ്ടത്

പോലീസ് ഉദ്യോഗസ്ഥൻ ആവാൻ ആഗ്രഹിക്കുന്ന മലയാളിയുടെ സ്വപ്നതുല്യമായ ജോലിയാണ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അഥവാ എസ്.ഐ. കേരള പോലീസ് സേനയിലേക്ക് കേരള പി.എസ്.സി നടത്തുന്ന ഏറ്റവും ഉയർന്ന റാങ്കിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് ഇത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ വളരെയധികം ഭാരിച്ച ചുമതലകൾ വഹിക്കുന്ന ജോലി ഒരു സാമൂഹിക പ്രതിബദ്ധത കൂടി നൽകുന്നു. സ്റ്റേഷൻ ഓഫീസർ ആയ എസ്.ഐ ഓഫീസിലെ കാര്യനിർവഹണത്തോടൊപ്പം തന്നെ തന്റെ അതിർത്തിയിൽ വരുന്ന കേസുകളുടെ എഫ്.ഐ. ആർ തയാറാക്കുകയും ചാർജ് … Read more