ഒരു മെഷീനിൽ 2 ബിസിനസ്
വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ ചെറിയ മുതൽ മുടക്കിൽ നമുക്ക് തുടങ്ങാൻ സാധിക്കുന്ന ഒരു ബിസിനസ് ആശയമാണിത്. ഈ ഒരു ബിസിനസ് സംരംഭത്തിന് വേണ്ടി പ്രത്യേകിച്ച് ഉള്ള ട്രെയിനിങ് ക്ലാസുകളുടെയോ പരിചയ സാമ്പത്തിന്റെയോ ഒന്നുംതന്നെ ആവശ്യമില്ല എന്നതാണ് ഒരു സവിശേഷതയായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്. കൂടാതെ ഇന്ത്യയിലുടനീളം തന്നെ വിപണന സാധ്യതയുള്ള ഒരു ഉൽപ്പന്നം ആണിത്. കേരളത്തിൽ ഇതിൻറെ നിർമ്മാണ യൂണിറ്റുകൾ വളരെ കുറവാണ് എന്നത് മറ്റൊരു സാധ്യത ആണ്. വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങൾക്ക് വരുമാനം നേടാൻ ഈ ഒരു … Read more