എയര്‍പോര്‍ട്ട് ജോലി – പരീക്ഷ ഇല്ല

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഡിപ്ലോമ അപ്പ്രെന്റിസ് എന്നീ തസ്തികകളിലായി 25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 17 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് തസ്തികയിൽ 11 ഒഴിവുകൾ, ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിൽ 14 ഒഴിവുകൾ ആണുള്ളത്. 12000 മുതൽ 15000 രൂപവരെയാണ് ഗ്രാജുവേറ്റ് അപ്പന്ഡിസ് & ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിലെ ശമ്പളം. പരമാവധി പ്രായം 26 … Read more

കൊറിയര്‍ കമ്പനിയില്‍ ജോലി

പ്രമുഖ കൊറിയർ കമ്പനിയായ ആറാമെക്‌സ്‌ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ജോർദാൻ, ഹോങ്കോങ്, ഈജിപ്ത്, യു.എ.ഇ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ആണ് അവസരം ലഭിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കണ്ടൻറ് റൈറ്റർ, സെയിൽസ് മാനേജർ, ട്രാഫിക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെയർ ഹൗസ് സൂപ്പർവൈസർ, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് … Read more

ഓഫീസ് സ്റ്റാഫ് ആവാം

ചോബ്ദാർ, ഓഫീസ് അസിസ്റ്റൻറ്, കുക്ക്, വാട്ടർ മാൻ, റൂം ബോയ്, വാച്ച്മാൻ, ബുക്ക് റീസ്റ്റോറർ, ലൈബ്രറി അറ്റൻഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ 21 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ചോബ്ദാർ തസ്തികയിൽ 40 ഒഴിവുകൾ, ഓഫീസ് അസിസ്റ്റൻറ് 310 ഒഴിവുകൾ, കുക്ക് 1 ഒഴിവ്, വാട്ടർമാൻ ഒരു ഒഴിവ്. റൂം ബോയി 4 ഒഴിവുകൾ, വാച്ച്മാൻ 3 … Read more