3557 ഒഴിവുകളിലേക്ക് റെയിൽവെയിൽ അവസരം
വെസ്റ്റേൺ റെയിൽവെയുടെ പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. അപ്പന്ഡിസ് ട്രെയിനി ആയിട്ട് 3591 ഒഴിവുകളിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി ഔദ്യോഗിക …
