പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ 716 ഒഴിവുകള്ളിലേക്ക് ജോലി നേടാം
വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വെസ്റ്റ് സെൻട്രൽ റെയിൽവേ നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. 716 ഒഴിവുകളിൽ ആയി ട്രൈഡ് അപ്പ്രെന്റിസ് ജോലിയാണ് നേടാൻ അവസരം. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് ഓൺലൈനായി മാർച്ച് 16, 2021 മുതൽ ഏപ്രിൽ 3,0 2021 വരെ അപേക്ഷിക്കാം. ഒഴിവ് വിവരങ്ങൾ : ഇലക്ട്രീഷ്യൻ 135 ഒഴിവുകൾ, ഫിറ്റർ 102 ഒഴിവുകൾ, വെൽഡർ 43 ഒഴിവുകൾ, പെയിൻറ് 75 ഒഴിവുകൾ, മസോൺ 61 ഒഴിവുകൾ, കാർപെൻഡർ 73 ഒഴിവുകൾ, … Read more