കേന്ദ്ര സഹായം 6000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ

സാധാരണക്കാരായ ജനങ്ങൾക്ക്, കുറച്ചു നാളുകളായി പ്രതിസന്ധി നേരിടുന്ന ആളുകൾക്ക് വളരെയേറെ ആശ്വാസം നൽകുന്ന ഒരു സർക്കാർ സഹായത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. സാമ്പത്തിക സഹായ തുകയുടെ വിതരണ൦ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. കോവിടിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ലഭ്യമാക്കി കഴിഞ്ഞു. ഡിസംബർ മാസത്തോടെ കേന്ദ്ര സർക്കാരിന്റെ 2000 രൂപ ഏകദേശം 5 കോടി ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നതായിരിക്കും. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരമുള്ള ഏഴാമത്തെ … Read more

സംരംഭങ്ങൾക്ക് 4 ലക്ഷം രൂപവരെ സർക്കാർ സഹായം

നിങ്ങൾക്ക് ബിസിനെസ്സ് ചെയ്യാൻ താത്പര്യം ഉണ്ടോ. എന്നാൽ നിങ്ങളോടപ്പം സർക്കാർ ഉണ്ട്. പുതിയ പദ്ദതി ആരംഭിക്കാൻ പോകുന്ന ആളുകൾക്ക് സർക്കാർ 4 ലക്ഷം രൂപവരെ നൽകുന്നു. കോവിഡ് കാരണം ഒട്ടേറെ പേർക്കാണ് ജോലി നഷ്ടമായത്. ആ ഒരു സാഹചര്യത്തിൽ ഏതൊരു വ്യക്തി ആരംഭിക്കുന്ന പദ്ദതി സർക്കാർ അവരോടപ്പം ഉണ്ട്. ഈ പദ്ദതി 2020 ഓഗസ്റ്റ് 12നാണ് നിലവിൽ വരുന്നത്. വ്യവസായ വകുപ്പാണ് ഈ പദ്ദതി ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചത്. നാനോ വ്യവസായങ്ങൾ ആരംഭിക്കുന്നവർക്ക് മാത്രമേ ഈ പദ്ദതിയിലെ … Read more

പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികൾ

പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികളെ കിട്ടുന്ന ഒരു സ്കീമിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതി പ്രകാരം 8600 രൂപയ്ക്കാണ് പോത്തിൻ കുട്ടിയെ നമ്മുക്ക് കിട്ടുന്നത്. പഞ്ചായത്തിൽ വെച്ച് നടപ്പിലാക്കുന്ന എല്ലാ മേഖലയിലേക്കും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഗ്രാമസഭകളിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല പഞ്ചായത്തുകളിലും ഈ പദ്ധതി ഉണ്ട്. പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ആണ് ഈ പദ്ധതി നടത്തി വരുന്നത്. ഗ്രാമസഭയിൽ ഈ വിഷയം പാസ്സാക്കിയത് മരോഗ ഡോക്ടറുമായി ബന്ധപ്പെട്ടാകും ഈ പദ്ധതി നടത്തുന്നത്. പോത്തിന് ആവശ്യമായ തുകയുടെ പകുതി … Read more

കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ചികിത്സാ ധനസഹായ പദ്ധതി

സംസ്ഥാന സർകാറിന്റെയും കേന്ദ്രസർക്കാരിന്റെയും സംയുക്ത പങ്കാളിത്തത്തോടെ നടത്തുന്ന ഒരു ആരോഗ്യ സുരക്ഷാ പദ്ധതിയാണിത് . ഈ പദ്ധതിയെ പറ്റി പറയുകയാണെങ്കിൽ പല തരം രോഗാവസ്ഥകൾ കൊണ്ടും അത് പോലെ തന്നെ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഒരു കൈത്താങ്ങ് ആയിട്ടാണ്. ഈ പദ്ധതി പ്രകാരം അവരെയൊക്കെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരാം എന്നുള്ള ഒരു ദൃഢ വിശ്വാസമാണ് സര്കാരുകൾക് ഉള്ളത് . “society for medical assistants for the poor” എന്നാണ് ഈ … Read more

തൊഴിലാളികൾക്കുള്ള കേരള സർക്കാർ ധനസഹായം

മറ്റൊരു സർക്കാർ പദ്ധതിയുടെ വിവരങ്ങൾ കൂടി ഇവിടെ. പരമ്പരാഗതമായി മൺപാത്ര തൊഴിൽ ചെയ്യുന്നവർക്കും മൺപാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഓബിസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 10 വരെയാണ് നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്നത്. അപേക്ഷ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.അപേക്ഷ സമർപ്പിക്കുന്നവർ പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ ആയിരിക്കണം. പരമാവധി പ്രായപരിധി 60 വയസ്സ് ആണ് . കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഈ യോഗ്യതയുള്ളവർക്ക് … Read more