എങ്ങനെ നമുക്ക് ഇൻവെസ്റ്റ് ചെയ്യാം എന്നും,അതിൽ നിന്നും ഇങ്ങനെ ഒരു ഇൻകം ജനറേറ്റ് ചെയ്യാം എന്നുള്ളതിന്റെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്.സീരിയസ്സായി ഇൻവെസ്റ്റ്മെന്റ്നെ പറ്റി ചിന്തിക്കുന്ന ആളുകൾ, അല്ലെങ്കിൽ ഒരു 10 വർഷം കഴിഞ്ഞാൽ റിട്ടയർ ചെയ്യേണ്ടവർ ഇങ്ങനെ 10 വർഷം കഴിഞ്ഞാൽ ഇപ്പൊ ചെയ്യുന്ന ഇൻവെസ്റ്റ്മെന്റ് വഴി റഗുലർ ആയി ഇൻകം ഉണ്ടാകുന്നത് എന്നുള്ളതിനെ പറ്റിയാണ് പറയുന്നത്.ഒരുപാട് ഇൻഷുറൻസ് കമ്പനികളുടെ വക ഒരുപാട് റിറ്റയർമെന്റ് പ്ലാനുകൾ ഒക്കെ കേൾക്കാറുണ്ട് പക്ഷേ അതിനേക്കാൾ ഒക്കെ ഉപരി നമ്മൾ ഒരു പ്രോഡക്റ്റ് നേ ആശ്രയിക്കാതെ ഇങ്ങനെ നന്നായി മാർക്കറ്റിൽ അഗ്രസ്സീവ് ആയ് ഇൻവെസ്റ്റ് ചെയ്ത് അതിൽ നിന്നും ഒരു രെറ്റേൺ ഉണ്ടാക്കി ഒരു വെൽത്ത് ക്രീയേറ്റ് ചെയ്ത് അതിൽ നിന്നും മന്തിലി ഒരു ഇൻകം റഗുലർ ആയി ഇൻകം ഉണ്ടാക്കാം എന്നുള്ളതിനെ പറ്റിയാണ് ഇന്ന് ചർച്ച ചെയ്യുന്നത്.ഇപ്പോഴത്തെ സാധാരണ വെൽത്ത് പോയിന്റ് ഓഫ് വ്യൂയില് മോസ്റ്റിലി യുവാക്കൾക്ക് ഒക്കെ ഇങ്ങനെ വെൽത്ത് ക്രീയേറ്റ് ചെയ്യാൻ പറ്റും.അതിൽ നിന്നും ഇങ്ങനെ ഇൻകം ജനറേറ്റ് ചെയ്യും എന്നുള്ളതിന്റെ അടിസ്ഥാനപ്പെടുത്തിയാണ് ഫ്രീഡം എസ് ഐ പി എന്ന മെതേട് കൊണ്ട് വന്നിരിക്കുന്നത് .ആദ്യം നമുക്ക് ഇതിനെ ഒരു എസ് ഐ പി ആയ് തുടങ്ങാവുന്നതാണ്.
എസ് ഐ പി എന്ന് പറഞ്ഞാല് മാസം തോറും ഒരു നിശ്ചിത തുക നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇൻവെസ്റ്റ് ചെയ്യുന്ന പ്രൊസസ്സ് ആണ്.ആ സ്കീമിൽ നമ്മുടെ ഏതെങ്കിലും നല്ല ഒരു അഗ്രസ്സിവ് ആയിട്ടുള്ള ആക്യൂട്ട് സ്കീമിലേക്ക് ഇൻവെസ്റ്റ് ചെയ്യുക എന്നുള്ളതാണ് ഫസ്റ്റ് ക്രൈറ്റീരിയ.ഉദാഹരണമായി മാസം എസ് ഐ പി ആയി 1000 രൂപ വെച്ച് ഇൻവെസ്റ്റ് ചെയ്ത് തുടങ്ങുക.കൂടാതെ ഇത് എത്ര കാലത്തേക്ക് ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നു എന്നുള്ളതിനേ പറ്റി ഒരു ധാരണ വേണം.8,10,12,15 എന്നിങ്ങനെ എത്ര വർഷത്തേക്ക് വേണമെങ്കിലും ഇൻവെസ്റ്റ്മെന്റ് ചെയ്യാം.നമുക്ക് ഇഷ്ടമുള്ള സ്കീമും സെലക്ട് ചെയ്യേണ്ടതാണ്. ഇൻവെസ്റ്റ്മെന്റ് ന്റേ കാലാവധി കഴിഞ്ഞാൽ നമുക്ക് ഒരു നല്ല തുക തന്നെ മാസം തോറും ലഭിക്കുന്നു.8,10,12,15 എന്നിങ്ങനെയുള്ള ഇൻവെസ്റ്റ്മെന്റ്കൾക് യഥാക്രമം 1,1.5,2,3 മടങ്ങ് തുക മാസം തോറും ലഭിക്കുന്നു.
നമ്മൾ ഒരു വർകും ചെയ്യാതെ തന്നെ ഒരു തുക മാസം തോറും ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത.നമുക്ക് കിട്ടുന്ന ഈ തുക ആശ്രയിക്കുന്നത് നമ്മുടെ ടൈമും നമ്മുടെ റിസ്ക് ടയ്‌കിങ് കപ്പാസിറ്റിയും, നമുക്ക് എത്ര സമയം ബാക്കിയുണ്ട് , നമുക്ക് എത്ര ഇൻകം ഉണ്ട് എന്നുള്ളത)ണ്.ഓരോ വർഷവും കഴിയും തോറും നമുക്ക് ഒരു സ്കീമിനെ മറ്റൊരു സ്കീമിലേക്ക് മാറാനും സാധ്യമാണ്.ഇതിന്റെ കൂടെ ഫ്രീ ആയി കമ്പനി ഒരു ഇൻഷുറൻസും തരുന്നുണ്ട്.ഇൻഷുറൻസിൽ മാക്സിമം 50 ലക്ഷം വരെ നൽകുന്നതാണ്.എത്രയാണോ മാസം തോറും അടയ്ക്കുന്ന എസ് ഐ പി തുക,അതിനെ ആശ്രയിച്ചായിരിക്കും ഇൻഷുറൻസ് തുകയും നിശ്ചയിച്ചിരിക്കുന്നത്.മാക്സിമം 55 വയസ്സ് വരെയാണ് ഇൻഷുറൻസ് കവറേജ് കിട്ടുന്നത്.ആദ്യത്തെ വർഷം കഴിയുമ്പോൾ 10 ഇരട്ടി ഇൻഷുറൻസ് തുക ലഭിക്കും.
2 വർഷം കഴിയുമ്പോൾ 50 ഇരട്ടിയും,3 വർഷം കഴിഞ്ഞാണ് എങ്കിൽ 100 ഇരട്ടിയും കിട്ടും.അഥവാ നമുക്ക് വല്ലതും സംഭവിച്ചാൽ ഇൻഷുറൻസ് തുകയും കൂടാതെ ഫണ്ട് വാല്യുവും ഡിപ്പേണ്ടെൻസിനു ലഭിക്കുന്നു .നമുക്ക് ഒരു ഫിനാൻഷ്യൽ പ്ലാന്നിങ്ങിന്റെ ഭാഗമായിട്ട് എല്ലാവർക്കും ചെയ്തത് കൊടുക്കാം.പലപ്പോഴും മറ്റു പ്ലാന്നുകളിൽ ലോക് ഇൻ ഇല്ലാത്തതിന്റെ പേരിൽ ആളുകൾ ഇഷ്ടമുള്ളപ്പോൾ പ്ലാനൊക്കെ മറന്നു ഇൻവെസ്റ്റ്മെന്റ് വിത്ത്ഡ്രവാൽ ചെയ്ത് കൊണ്ട് പോകുന്നു.പക്ഷേ ഫ്രീഡം എസ് ഐ പി യുടെ ഒരു പ്രത്യേകത എന്ന് പറയുന്നത് ലോക് ഇൻ സംവിധാനം ഉള്ളത് തന്നെയാണ്.ഇത് ശെരിക്കും പറഞ്ഞാല് ഒരു കമ്മിറ്റ് മെന്റ് തന്നെയാണ്.ഇൻകം ജനറേഷൻ എന്ന ഗോളുമായി പോകുന്ന ആളുകൾക്ക് കമ്മിറ്റ് മെന്റ് വരികയും കമ്മിറ്റ് മെന്റ് സ്റ്റിക് ഓൺ ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു ഇത് റിട്ടയാർമെന്റ് പ്ലാൻ ചെയ്യുന്ന ആളുകൾക്ക് ഇൻകം ജനറേറ്റ് ചെയ്യാൻ വളരെ സഹായകമാകുന്നു.
